HOME
DETAILS

സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നാഷണൽ പേയ്‌മെന്റ് കാർഡ് പുറത്തിറക്കാനൊരുങ്ങി ഒമാൻ

  
September 01 2025 | 16:09 PM

oman banks sets to introduce national payment card

ദുബൈ: നാഷണൽ പേയ്‌മെന്റ് കാർഡ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഒമാനിലെ ബാങ്കുകൾ. സെൻട്രൽ ബാങ്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അവ‌തരിപ്പിക്കുന്ന ഇത് രാജ്യത്തിന്റെ ധനകാര്യ, ഡിജിറ്റൽ പേയ്‌മെന്റ് മേഖലകളിലെ ഒരു സുപ്രധാന ചുവടുവെയ്പാണ്.

സുരക്ഷിതവും തടസ്സരഹിതവും സൗകര്യപ്രദവുമായ പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കൾക്കും വ്യവസായികൾക്കും എത്തിക്കുക എന്നതാണ് ഈ പുതിയ കാർഡ് ലക്ഷ്യമിടുന്നത്. 

ഒമാന്റെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തെ മുന്നോട്ട് നയിക്കാനും പേയ്‌മെന്റ് മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനും, ഒരു സമ്പൂർണ ദേശീയ പേയ്‌മെന്റ് സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ് ഈ സംരംഭം.

പ്രാദേശിക ബാങ്കുകളും ലൈസൻസുള്ള പേയ്‌മെന്റ് സേവന ദാതാക്കളുമാണ് ഈ കാർഡ് പുറത്തിറക്കുക. ഒരു ഏകീകൃത ദേശീയ സംവിധാനത്തിനുള്ളിൽ, ഓൺലൈനിലും പോയിന്റ്-ഓഫ്-സെയിൽ ടെർമിനലുകളിലും സുരക്ഷിതവും കാര്യക്ഷമവുമായ ഇടപാടുകൾ നടത്താൻ ഇതിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.

സുരക്ഷിതവും തടസ്സരഹിതവുമായ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും ഡിജിറ്റൽ നവീകരണത്തിനുമുള്ള സുൽത്താനേറ്റിന്റെ ദർശനവുമായി ഈ പദ്ധതി യോജിക്കുന്നു.

Oman's banking sector is set to introduce a national payment card under the direct supervision of the Central Bank of Oman (CBO), marking a significant milestone in the country's financial and digital payment landscape. Although specific details about the card's features and launch date are not available, a similar development in the country involves the National Bank of Oman (NBO) partnering with UnionPay International to drive mobile payments and introduce contactless payment solutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്‌നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്

National
  •  10 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍

Kerala
  •  16 hours ago
No Image

അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം 

Kerala
  •  17 hours ago
No Image

ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന

Kerala
  •  17 hours ago
No Image

ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

latest
  •  17 hours ago
No Image

വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ

crime
  •  18 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ

uae
  •  18 hours ago
No Image

മരണ ശേഷം കലാഭവന്‍ നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്ന് വ്യാജപ്രചരണം; പോസ്റ്ററിനെതിരെ കുടുംബം 

Kerala
  •  18 hours ago
No Image

ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  18 hours ago
No Image

പുതിയ ന്യൂനമര്‍ദ്ദം; അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

Kerala
  •  18 hours ago