HOME
DETAILS

ഫെരാരിയുടെ ഈ മോഡൽ കേരളത്തിൽ മറ്റാർക്കുമില്ല; പത്തു കോടിയുടെ ഫെരാരി ഗരേജിലെത്തിച്ച് നടൻ ഫഹദ് ഫാസിൽ

  
Salih M.P
September 02 2025 | 10:09 AM

fahadh faasil brings keralas only ferrari worth 10 crore to his garage

കേരളം വണ്ടി പ്രാന്തൻമാരുടെ നാടാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബിസിനസ് ചെയ്യുന്നവർ മുതൽ സിനിമ നടന്മാർ വരെ പല തരത്തിലുള്ള വാഹനങ്ങൾ സ്വന്തമാക്കാറുണ്ട്. ഇപ്പോൾ അവസാനമായി ഫഹദ് ഫാസിൽ ഗരേജിൽ എത്തിച്ച വാഹനമാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻ്റായി കൊണ്ടിരിക്കുന്നത്.

2025-09-0216:09:30.suprabhaatham-news.png
 
 

ലംബോർഗിനി ഉറൂസ്, പോർഷെ 911, ഡിഫൻഡർ, തുടങ്ങിയ അതിശയിപ്പിക്കുന്ന വാഹന കളക്ഷൻ നേരത്തേയുള്ള ഫഹദ് ഫാസിൽ ഇപ്പോൾ ഗാരേജിലേക്ക് എത്തിച്ചത് ഒരു ഫെരാരി ആണ്. മലയാള സിനിമയിലെ ആദ്യ ഫെരാരി ദുൽഖർ സൽമാൻ രണ്ട് വർഷം മുമ്പ് സ്വന്തമാക്കിയിരുന്നു . എന്നാൽ ഫഹദ് സ്വന്തമാക്കിയത് ഒരു സാധാരണ ഫെരാരി അല്ല. ഫെരാരി ആദ്യമായി വിപണിയിലെത്തിച്ച ഫെരാരിയുടെ ആദ്യ പെർഫോമൻസ് എസ് യൂ വി ഫെരാരി പുറസാങെ ആണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യ ഫെരാരി പുറസാങെ എന്ന പ്രതേകത കൂടി ഫഹദ് ഫാസിലിൻ്റെ ഈ വാഹനത്തിനുണ്ട്.

2025-09-0216:09:51.suprabhaatham-news.png
 
 

ഫെറാരിയുടെ ആദ്യത്തെ ഫോർ സീറ്റർ മോഡലും ആദ്യ എസ് യൂ വി മോഡലും കൂടിയാണിത്. ഒരു 6.5 ലിറ്റർ V12 എൻജിനാണ് ഇതിൽ കമ്പനി നൽകിയിട്ടുള്ളത്. 715 ഹോർസ് പവറും 716 nm ടോർക്കും ആണ് ഈ എൻജിൻ ഉൽപാതിപ്പിക്കുന്നത്. വെറും 3.3 സെക്കൻ്റ് കൊണ്ട് 0 to 100 വേഗം ഈ വാഹനത്തിന് കൈവരിക്കാനാകും. 2023 ൽ ആണ് ഫെരാരി  പുറസാങെയുടെ വിൽപന കമ്പനി ആരംഭിച്ചത്. ഇന്ത്യയിൽ 10.50 കോടി രൂപയാണ് വാഹനത്തിന്റെ വില.

 

 

 

Malayalam actor Fahadh Faasil has acquired a unique Ferrari, valued at ₹10 crore, making it the only one of its kind in Kerala. The luxurious car now graces his garage, adding to his collection. Fahadfaasil new ferrari



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി

uae
  •  a day ago
No Image

ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ 

Kerala
  •  a day ago
No Image

സപ്ലൈകോയില്‍ നാളെ പ്രത്യേക വിലക്കുറവ്; ഈ സബ്‌സിഡി ഇതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്

Kerala
  •  a day ago
No Image

പെരുമ്പാവൂർ ബാങ്കിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

സഊദി അധികൃതർ നൽകിയ രഹസ്യവിവരം; സസ്യ എണ്ണ കപ്പലിൽ ഒളിപ്പിച്ച 125 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്ത് ലെബനൻ

Saudi-arabia
  •  a day ago
No Image

യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; സുജിത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  a day ago
No Image

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധനവ് നിരോധിക്കാനുള്ള തീരുമാനം നീട്ടി; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Kuwait
  •  a day ago
No Image

യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി

crime
  •  a day ago
No Image

2024 ന്റെ രണ്ടാം പാദത്തിൽ ഗൾഫ് തൊഴിലാളികളിൽ 78ശതമാനം പേരും പ്രവാസികൾ

Kuwait
  •  a day ago
No Image

ആലപ്പുഴയിൽ 56 ലക്ഷം രൂപ തട്ടിയ 64-കാരൻ പിടിയിൽ

crime
  •  a day ago

No Image

കേരള പൊലിസിന്റെ ക്രൂരമുഖം പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ സ്‌റ്റേഷനിലിട്ട് സംഘം ചേർന്ന് തല്ലിച്ചതച്ച് കൊടുംക്രൂരത, ദൃശ്യങ്ങൾ പുറത്തെത്തിയത് നിയമപോരാട്ടത്തിനൊടുവിൽ

Kerala
  •  a day ago
No Image

റോബിൻ ബസിനെ വീണ്ടും പൂട്ടി; കോയമ്പത്തൂരിൽ കസ്റ്റഡിയിൽ, എന്നും വിവാദത്തിനൊപ്പം ഓടിയ റോബിൻ ബസ്

Kerala
  •  a day ago
No Image

ഗള്‍ഫിലും വില കുതിക്കുന്നു, സൗദിയില്‍ ഗ്രാമിന് 400 കടന്നു, എങ്കിലും പ്രവാസികള്‍ക്ക് ലാഭം; കേരളത്തിലെയും ഗള്‍ഫിലെയും സ്വര്‍ണവില ഒരു താരതമ്യം | Gold Price in GCC & Kerala

Kuwait
  •  a day ago
No Image

ഉച്ചസമയ ജോലി നിരോധനം; സഊദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയത് രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ

Saudi-arabia
  •  a day ago