
ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍

ന്യൂഡല്‍ഹി: ഖത്തര്‍ അംബാസഡറായിരുന്ന മുതിര്‍ന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ദീപക് മിത്തലിനെ യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 2021 മുതല്‍ യു.എ.ഇയിലെ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന സഞ്ജയ് സുധീറിന് പകരക്കാരനായാണ് ദീപക് മിത്തല്‍ അബൂദബിയിലേക്കെത്തുന്നത്. 1998 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് ദീപക് മിത്തല്‍.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് അധിനിവേശസൈന്യം പിന്‍മാറിയതിന് പിന്നാലെ താലിബാനുമായി ഇന്ത്യ പുലര്‍ത്തിവന്ന നയതന്ത്രചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്, ദോഹയിലെ ഇന്ത്യന്‍ എംബസിയിലിരിക്കെ ദീപക് മിത്തലായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2021ല്‍ ദോഹയിലെ താലിബാന്റെ രാഷ്ട്രീയകാര്യാലയം മേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനെക്‌സായിയുമായി കൂടിക്കാഴ്ച നടത്തി പുതിയ അധ്യായത്തിന് ദീപക് മിത്തല്‍ തുടക്കമിട്ടു. 1972ലാണ് യു.എ.ഇയുമായി ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ചത്. നിലവില്‍ ഇന്ത്യക്കാര്‍ ഏറ്റവും കുടുതല്‍ ജോലിചെയ്യുന്ന വിദേശരാജ്യമായ യു.എ.ഇ, ഇന്ത്യയുടെ അടുത്ത സുഹൃദ് രാജ്യങ്ങളിലൊന്നാണ്. 43 ലക്ഷം പ്രവാസ ഇന്ത്യക്കാരാണ് യു.എ.ഇയിലുള്ളത്.
The Ministry of External Affairs has appointed Deepak Mittal as the next Ambassador of India to the United Arab Emirates. The IFS officer from the 1998 batch has previously served as India's ua to Qatar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
crime
• 9 hours ago
അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി
crime
• 10 hours ago
ജിഎസ്ടിയിൽ സമഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ
National
• 17 hours ago
യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്
Kuwait
• 17 hours ago
കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി
National
• 18 hours ago
തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി
National
• 18 hours ago
സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി
Saudi-arabia
• 18 hours ago
ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
crime
• 19 hours ago
അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല
uae
• 19 hours ago
നബിദിനത്തിൽ പാർക്കിംഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ
uae
• 19 hours ago
ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു
National
• 20 hours ago
ചന്ദ്രഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്രഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്
qatar
• 20 hours ago
ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• 20 hours ago
മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ
uae
• 20 hours ago
സപ്ലൈകോയില്‍ നാളെ പ്രത്യേക വിലക്കുറവ്; ഈ സബ്സിഡി ഇതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്
Kerala
• a day ago
പെരുമ്പാവൂർ ബാങ്കിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ; പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• a day ago
സഊദി അധികൃതർ നൽകിയ രഹസ്യവിവരം; സസ്യ എണ്ണ കപ്പലിൽ ഒളിപ്പിച്ച 125 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്ത് ലെബനൻ
Saudi-arabia
• a day ago
യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; സുജിത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala
• a day ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• 21 hours ago
ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ
uae
• 21 hours ago
സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി
uae
• 21 hours ago.png?w=200&q=75)