
നബിദിനാവധി: ഇന്നത്തെ ജിഡിആര്‍എഫ്എ പ്രവര്‍ത്തന ഷെഡ്യൂള്‍

ദുബൈ: ഇന്ന് നബി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതു അവധി ദിനത്തിലെ പ്രവര്‍ത്തന സമയം ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്.എഫ്.എ) പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ക്ക് ഇടപാടുകളില്‍ സൗകര്യവും സേവനങ്ങളുടെ തുടര്‍ച്ചയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
നബി ദിന അവധിയില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍3 (അറൈവല്‍സ് ഹാള്‍) കസ്റ്റമര്‍ ഹാപിനസ് സെന്റര്‍ 24 മണിക്കൂറും (24/7) സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് യാത്രക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും തടസ്സമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കും. അതോടൊപ്പം, അല്‍ അവീര്‍ കസ്റ്റമര്‍ ഹാപിനസ് സെന്റര്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്നതാണ്.
ഡിജിറ്റല്‍ സേവനങ്ങളിലൂടെ തടസ്സമില്ലാതെ ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പുകള്‍ വഴി സേവനം ലഭ്യമാണ്. വിസ, റെസിഡന്‍സി, മറ്റ് എമിഗ്രേഷന്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എന്ത് അന്വേഷണങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആമര്‍ കോള്‍ സെന്ററിലേക്ക് 800 5111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ജി.ഡി.ആര്.എഫ്.എ ദുബൈ ഹൃദയം നിറഞ്ഞ ആശംസ നേര്‍ന്നു.
The General Directorate of Identity and Foreigners Affairs in Dubai (GDRFA Dubai) has announced the working hours of its Customer Happiness Centers during the Prophet Muhammad’s birthday holiday, which falls on Friday, September 5, 2025, reaffirming its commitment to facilitating public transactions and ensuring continuity of services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ
uae
• a day ago
സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്ക്കെതിരെ സമരം തുടരും വിഡി സതീശൻ
Kerala
• a day ago
പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• a day ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• a day ago
വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്
Kerala
• a day ago
വ്യാജ വെബ്സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• a day ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• a day ago
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
Kerala
• a day ago
കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു
Kerala
• a day ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• a day ago
ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്വേ തകർന്നുവീണ് ആറ് മരണം
National
• a day ago
ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരുക്ക്
uae
• a day ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• a day ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• a day ago
കൊതിയൂറും രുചിയില്‍ കുടിക്കാം കൂട്ടുപായസം... എളുപ്പത്തില്‍ ഉണ്ടാക്കാം
Kerala
• a day ago.png?w=200&q=75)
കുന്നംകുളം കസ്റ്റഡി മർദനം: ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് 'മോശമായിപ്പോയി'; സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ
Kerala
• a day ago
'റോഹിംഗ്യകളേയും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളേയും നാടുകടത്തുന്നത് അവസാനിപ്പിക്കുക' ഇന്ത്യയോട് യു.എസ് സമിതി
International
• a day ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ
Kerala
• a day ago
'ട്രംപിന്റെ വികാരങ്ങളെ മാനിക്കുന്നു, ഇന്ത്യയും യു.എസും തമ്മില്‍ പോസിറ്റിവ് ആയ ബന്ധം' മഞ്ഞുരുക്കത്തിലേക്ക് സൂചന നല്കി പ്രധാനമന്ത്രിയും
International
• a day ago
400 ഗ്രാം ആര്.ഡി.എക്സുമായി നഗരത്തില്‍ 34 മനുഷ്യബോംബുകള്; ലഷ്കര്‍ ഇ ജിഹാദി എന്ന പേരില്‍ ഭീഷണി സന്ദേശമയച്ചത് അശ്വിന് കുമാര്‍, അറസ്റ്റ് ചെയ്ത് മുംബൈ പൊലിസ്
National
• 2 days ago
50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• a day ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• a day ago
കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• a day ago