HOME
DETAILS

കൊതിയൂറും രുചിയില്‍ കുടിക്കാം കൂട്ടുപായസം... എളുപ്പത്തില്‍ ഉണ്ടാക്കാം

  
September 06 2025 | 09:09 AM

Koottupayasam  A Rich and Traditional Kerala Dessert Made Easy

 

പായസത്തില്‍ റാണിയാണ് കൂട്ടുപായസം. കൊതിയൂറും രുചിയുള്ള ഈ പായസം വീട്ടില്‍ തന്നെ തയാറാക്കാവുന്നതാണ്. ഒരു പ്രാവശ്യം കുടിച്ചാല്‍ ഓര്‍മയില്‍ നിന്നു മായില്ല. 

 

unal4.jpg

 

ചേരുവകള്‍

ഉണക്കലരി - അര കപ്പ്
ശര്‍ക്കര പാനി -രണ്ടു കപ്പ്
നെയ്യ് - 3 ടേബിള്‍ സ്പൂണ്‍
തേങ്ങ -മുക്കാല്‍ കപ്പ്

 

 

 

una2.jpg

തയ്യാറാക്കുന്ന വിധം

ഉണക്കലരി നന്നായി കഴുകിയെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അല്ലെങ്കില്‍ ഉരുളി അടുപ്പില്‍ വച്ച് ആവശ്യത്തിന് വെള്ളവും ഒഴിച്ചു തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോള്‍ ഒരു ടീസ്പൂണ്‍ നെയ്യ് കൂടെ ചേര്‍ക്കുക. ഇതിലേയ്ക്ക് കഴുകിവച്ച അരി ചേര്‍ത്ത് അര മണിക്കൂര്‍ നേരം വേവിക്കുക. അരി വെന്തു വരുമ്പോള്‍ ശര്‍ക്കര പാനി ഒഴിക്കുക.

 

unaka.jpg



ഇടത്തരം തീയില്‍ വേവിക്കാവുന്നതാണ്. വെള്ളം വറ്റി വരുമ്പോള്‍ തേങ്ങ ചിരകിയതും നെയ്യില്‍ വറുത്തെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ത്ത് നന്നായി ഇളക്കുക. അവസാനം നെയ്യ് ചേര്‍ത്ത് തീ ഓഫ് ചെയ്യുക. ഇനി കഴിച്ചു നോക്കൂ. സൂപ്പറല്ലേ... മുകളില്‍ പഴം അരിഞ്ഞതും ചേര്‍ക്കാവുന്നതാണ്. 





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 hours ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  8 hours ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  9 hours ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  9 hours ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  10 hours ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  10 hours ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  10 hours ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  10 hours ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  11 hours ago