HOME
DETAILS

ബഹ്‌റൈനിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കാന്‍ നിര്‍ദേശം

  
Web Desk
September 06 2025 | 01:09 AM

Pre-teens should not be allowed to open social media accounts top bahraini police official

മനാമ: ബഹ്‌റൈനിൽ കൗമാര പ്രായം എത്താത്ത കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കാന്‍ നിര്‍ദേശം. ഓൺലൈൻ വഴി ചൂഷണം ചെയ്യാൻ കാത്തിരിക്കുന്നവരുടെ പ്രധാന ഇരകൾ കുട്ടികൾ ആയതിനാലാണ് ഇത്തരത്തിലൊരു നിർദേശം ഉയർന്നത്. ചൂഷകരില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗങ്ങള്‍ നിരീക്ഷിക്കണമെന്നു ഹിദ്ദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹാര്‍ അഭ്യർത്ഥിച്ചു.

കൗമാരപ്രായത്തിൽ എത്താത്ത കുട്ടികളെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കരുത്. വേട്ടക്കാരിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കൾ അവരുടെ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ അദ്ദേഹം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് ഗുണകരമോ ദോഷകരമോ ആകാമെന്നും ചൂണ്ടിക്കാട്ടി. വായന, കായികം, കരകൗശലവസ്തുക്കൾ അല്ലെങ്കിൽ മറ്റ് ആകർഷകമായ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അവരുടെ ഹോബികൾ പിന്തുടരാൻ കുട്ടികളെയും കൗമാരക്കാരെയും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്നും കേണല്‍ ഡോ. ബഹാര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ പ്രിയപ്പെട്ട ഓൺലൈൻ വിനോദങ്ങളിൽ ഒന്നായ റോബ്ലോക്‌സ് ഗെയിമിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യയുടെ നടപടിക്കു പിന്നാലെ ആണ് ബഹ്‌റൈൻറെ നീക്കം. ഗെയിമിലെ വോയ്‌സ്, ടെക്സ്റ്റ് ചാറ്റുകൾ ഇനി സൗദിയിൽ ലഭിക്കില്ല. കുട്ടികളുടെ അക്കാദമിക മികവിനെ ഉൾപ്പെടെ ഗെയിം ഗുരുതരമായി ബാധിക്കുമെന്ന  റിപ്പോർട്ടുകൾക്ക് പിന്നാലെ ഓഡിയോ വിഷ്വൽ സൗദി മീഡിയ അതോറിറ്റിയുടേതാണ് നടപടി. ഗെയിം ദുരന്തത്തിലേക്ക് നയിക്കുന്നുണ്ടെങ്കിൽ ഇടപെടാൻ അറബി സംസാരിക്കുന്ന മോഡറേറ്റർമാരെ നിയമിക്കാനും പ്ലാറ്റ്‌ഫോമിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. 

Pre-teens should not be allowed to open social media accounts, a top police official has said, emphasising the importance of parents monitoring their children’s online activities to shield them from predators.

Hidd Police Station head Colonel Dr Osama Bahar also appealed to parents to assume their duties and encourage the young to pursue their hobbies, including reading, sport, craft or other engaging activities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ

crime
  •  a day ago
No Image

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ

uae
  •  a day ago
No Image

ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി

Cricket
  •  a day ago
No Image

പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു

International
  •  a day ago
No Image

വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch

uae
  •  a day ago
No Image

'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി

crime
  •  a day ago
No Image

മുന്നിലുള്ളത് മിന്നൽ നേട്ടം; ധോണിയെ വീഴ്ത്തി ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ സഞ്ജു

Cricket
  •  a day ago
No Image

'ഓക്‌സിജന്‍ വാങ്ങാൻ പണം വേണം', ബഹിരാകാശത്ത് കുടുങ്ങിയെന്ന് വ്യാജേന കാമുകൻ 80-കാരിയിൽ നിന്ന് തട്ടിയത് 6 ലക്ഷം

crime
  •  a day ago
No Image

പെട്രോള്‍ ടാങ്കറുകള്‍ നിര്‍ദ്ദിഷ്ട ഏരിയകളില്‍ മാത്രം പാര്‍ക്ക് ചെയ്യണം; കര്‍ശന മുന്നറിപ്പുമായി അജ്മാന്‍

uae
  •  a day ago
No Image

2026 ലോകകപ്പിൽ ഞാൻ കളിക്കില്ല, കാരണം അതാണ്: ലയണൽ മെസി

Football
  •  a day ago