HOME
DETAILS

എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ 243 ഒഴിവുകൾ; 45 വ​യ​സ്സ് വരെ പ്രായമുള്ളവർക്ക് അവസരം; അപേക്ഷ സെപ്റ്റംബർ 15 വരെ സ്വീകരിക്കും

  
September 06 2025 | 04:09 AM

esic employees statr insurance corporation recruitment for 243 vacancies

എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ ജോലി നേടാൻ അവസരം. ഇ.എസ്.ഐ.സിക്ക് കീഴിലുള്ള മെഡിക്കൽ കോളജുകളിലും പിജി ഐഎംഎസ് ആറുകളിലും വിവിധ സ്‌പെഷ്യാലിറ്റികളിലായി അസിസ്റ്റന്റ് പ്രൊഫസർമാരെയാണ് നിയമിക്കുന്നത്. ആകെ ഒഴിവുകൾ 243. അപേക്ഷ നൽകുന്നതിനായി ഇഎസ്.ഐ.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കാണുക.

അവസാന തീയതി: സെപ്റ്റംബർ 15

തസ്തിക & ഒഴിവ്

എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 243.

അ​നാ​ട്ട​മി 20, അ​ന​സ്തേ​ഷ്യോ​ള​ജി 17, ബ​യോ​കെ​മി​സ്ട്രി 9, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ 42, ഡെ​ന്റി​സ്ട്രി 10, ഡ​ർ​മ​റ്റോ​ള​ജി 9, ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ആ​ൻ​ഡ് ടോ​ക്സി​ക്കോ​ള​ജി 10, ജ​ന​റ​ൽ മെ​ഡി​സി​ൻ 12, ജ​ന​റ​ൽ സ​ർ​ജ​റി 13, മൈ​​ക്രോ​ബ​യോ​ള​ജി 7, ഒ​ബ്സ്റ്റെ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി 4, ഒ​ഫ്താ​ൽ​മോ​ള​ജി 8, ഓ​ർ​ത്തോ​പീ​ഡി​ക്സ് 9, ഇ.​എ​ൻ.​ടി 9, പീ​ഡി​യാ​ട്രി​ക്സ് 6, പാ​തോ​ള​ജി 8, ഫാ​ർ​മ​ക്കോ​ള​ജി 12, ഫി​സി​യോ​ള​ജി 12, സൈ​​ക്യാ​ട്രി 9, റേ​ഡി​യോ​ള​ജി 7, സ്റ്റാ​റ്റി​സ്റ്റീ​ഷ്യ​ൻ 10 എന്നിങ്ങനെയാണ് സ്പെഷ്യാലിറ്റി തിരിച്ചുള്ള ഒഴിവുകൾ.

പ്രാ​യ​പ​രി​ധി 

45 വ​യ​സ്സ് വരെ പ്രായമുള്ളവർക്കാണ് അവസരം. 

യോ​ഗ്യത

ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ൽ എം.​ഡി/​എം.​എ​സ്/​ഡി.​എ​ൻ.​ബി​യും മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത അ​ധ്യാ​പ​ന പ​രി​ച​യ​വും. ഡെ​ന്റി​സ്ട്രി​ക്ക് എം.​ഡി.​എ​സ്/​ത​ത്തു​ല്യ യോ​ഗ്യ​ത​യും മൂ​ന്നു വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​വും ആവശ്യമാണ്. 

നോ​ൺ മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് ബ​ന്ധ​​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മാ​സ്റ്റേ​ഴ്സ്, ഡോ​ക്ട​റേ​റ്റ് ബി​രു​ദ​വും ടീ​ച്ചേ​ഴ്സ് എ​ലി​ജി​ബി​ലി​റ്റി യോ​ഗ്യ​ത​യും 3 വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള്ള അ​ധ്യാ​പ​ന പ​രി​ച​യ​വും ഉ​ണ്ടാ​ക​ണം.

അപേക്ഷ

താൽപര്യമുള്ളവർ എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഒഫീഷ്യൽ വെബ്സെെറ്റ് www.esic.gov.in  സന്ദർശിക്കുക. കരിയർ/ റിക്രൂട്ട്മെന്റ് പേജിൽ വിശദമായ നോട്ടിഫിക്കേഷൻ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങൾ തീർക്കുക. തന്നിരിക്കുന്ന മാതൃകയിൽ അപേക്ഷ പൂർത്തിയാക്കുക.

അപേക്ഷ:www.esic.gov.in

വിജ്ഞാപനം: click 

ESIC (Employees’ State Insurance Corporation) Assistant Professor recruitment. total 243 Vacancies under various medical disciplines



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  7 hours ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  7 hours ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  8 hours ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി

National
  •  8 hours ago
No Image

കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു; പരിക്കേറ്റ ജവാന്റെ നില ഗുരുതരം

National
  •  8 hours ago
No Image

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി

International
  •  9 hours ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് ബിആർഎസ് വിട്ടുനിൽക്കും; നടപടി തെലങ്കാനയിലെ കർഷകർ നേരിടുന്ന യൂറിയ ക്ഷാമം മുൻനിർത്തി

National
  •  9 hours ago
No Image

സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ പ്രതിഷേധം ശക്തമാകുന്നു, മരണം 14 ആയി, നൂറിലധികം പേര്‍ക്ക് പരുക്ക്

Kerala
  •  9 hours ago
No Image

വിപഞ്ചിക കേസില്‍ വഴിത്തിരിവ്; ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

uae
  •  9 hours ago
No Image

ചെങ്കടലിലെ കേബിൾ തകരാർ; സ്റ്റാർലിങ്കിന്റെ സാധ്യതകൾ പരിശോധിച്ച് യുഎഇ

uae
  •  10 hours ago