HOME
DETAILS

പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്‌ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു

  
Web Desk
September 11 2025 | 04:09 AM

kannur town sho sreejith koderi attacked workshop owner

കണ്ണൂർ: കേരള പൊലിസിന്റെ മൂന്നാം മുറ ആക്രമണത്തിനെതിരെ വീണ്ടും പരാതി ഉയരുന്നു. നാറാത്ത് സ്വദേശിയായ വർക്ക്‌ഷോപ്പ് ഉടമ അഷ്റഫാണ് പരാതി ഉന്നയിച്ചത്. ആരോപണങ്ങൾ ഏറെയുള്ള കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി മർദിച്ചുവെന്നാണ് പരാതി. വളപട്ടണം സ്റ്റേഷനിൽ വെച്ച് അഷ്റഫിന്റെ കർണപുടം അടിച്ചു തകർത്തെന്നാണ് പരാതി.

2017 ലാണ് സംഭവം. അന്ന് വളപട്ടണം സ്റ്റേഷനിലെ എസ്ഐ ആയിരുന്നു ശ്രീജിത്ത് കൊടേരി. അഷ്‌റഫിന്റെ വർക്ക്‌ഷോപ്പ് പ്രവർത്തിച്ചിരുന്നതിന്റെ മേൽവാടകയെ ചൊല്ലിയുള്ള പരാതി സ്റ്റേഷനിലെത്തി. ഇതേക്കുറിച്ച് സംസാരിക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ സമയത്താണ് ശ്രീജിത്ത് കൊടേരി അഷ്‌റഫിനെ ഇരു കൈകൾ കൊണ്ടും ചെവികളിൽ അടിച്ചത്. അടിയുടെ ആഘാതത്തിൽ അഷ്‌റഫിന്റെ കർണപുടം തകർന്നു. പിന്നാലെ 35 ശതമാനം കേൾവി ശക്തി നഷ്ടമായി.

സംഭവത്തിൽ അഷ്‌റഫ് മുഖ്യമന്ത്രി പിണറായി വിജയനും പൊലിസ് മേധാവിക്കും പരാതികൾ നൽകിയെങ്കിലും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശാനുസരണമാണ് കേസടുത്തതെന്നും അഷ്റഫ് പറഞ്ഞു. വ്യവസായിൽ നിന്ന് ഉപഹാരം വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് നിലവിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ ആയ സിഐ ശ്രീജിത്ത് കൊടേരി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു

International
  •  8 hours ago
No Image

ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്

qatar
  •  8 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  9 hours ago
No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  9 hours ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  9 hours ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  9 hours ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  9 hours ago
No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  10 hours ago
No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  10 hours ago
No Image

യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  10 hours ago