HOME
DETAILS

സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍

  
September 14 2025 | 12:09 PM

significant increase in the number of indians arriving in saudi arabia 250000 visas issued in 90 Days

റിയാദ്: സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ തൊണ്ണൂറ് ദിവസത്തിനിടെ രണ്ടര ലക്ഷം വിസയാണ് ഇന്ത്യയിലെ സഊദി കോണ്‍സുലേറ്റ് അനവദിച്ചത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള 30 ലക്ഷത്തോളം ആളുകള്‍ക്ക് വിസ അനുവദിച്ചതായി സഊദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലായി ആകെ 29,47,550 വികളാണ് സഊദി അനുവദിച്ചത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, ബംഗ്ലാദേശിലെ ധാക്ക, ഇന്ത്യയിലെ മുംബൈ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും എംബസികളുമാണ് ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചത്.

ജക്കാര്‍ത്തയിലെ സഊദി എംബസി 2,74,612 വിസകളാണ് അനുവദിച്ചത്. ധാക്ക എംബസി 2,59,404 വിസകളും മുംബൈ കോണ്‍സുലേറ്റ് 2,50,742 വിസകളും അനുവദിച്ചു. പാകിസ്ഥാനിലെ ഇസ്‌ലാമാബാദ് എംബസി 1,63,420 വിസകളും കറാച്ചി കോണ്‍സുലേറ്റ് 1,32,193 വിസകളും കൈറോ എംബസി 1,19,000 വിസകളും അനുവദിച്ചു. 

പോര്‍ട്ട് ഓഫ് സ്‌പെയിന്‍ കോണ്‍സുലേറ്റ് വെറും രണ്ടും കിന്‍ഷാസ കോണ്‍സുലേറ്റ് വെറും മൂന്ന് വിസകളുമാണ് ഈ മൂന്ന് മാസത്തിനിടെ അനുവദിച്ചത്.  

ഇതിനെല്ലാം പുറമേ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഓണ്‍-അറൈവല്‍ വിസയും ഇ-വിസയും അനുവദിക്കുന്നുണ്ട്. സഈദി വിമാന കമ്പനികള്‍ വഴി മൂന്നാമതൊരു രാജ്യത്തേക്ക് സഞ്ചരിക്കുന്നവര്‍ക്ക് 96 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാനുള്ള അനുവാദമുണ്ട്. ട്രാന്‍സിറ്റ് വിസയില്‍ സഊദിയില്‍ എത്തുന്നവര്‍ക്ക് ഉംറ ചെയ്യാനും മദീന സന്ദര്‍ശിക്കാനും കഴിയും.

Discover the massive rise in Indian tourists and workers heading to Saudi Arabia, with 250,000 visas granted in just 90 days. Explore the reasons behind this travel boom and its impact on India-Saudi relations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 hours ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  10 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  10 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  10 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  11 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  11 hours ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  11 hours ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  11 hours ago