HOME
DETAILS

നവീകരിച്ച മത്സ്യ മാര്‍ക്കറ്റു മന്ത്രി കെ.ടി ജലീല്‍ നാളെ ഉദ്ഘാടനം ചെയ്യും

  
backup
September 07 2016 | 22:09 PM

%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


കാഞ്ഞങ്ങാട്: നഗരത്തിലെ  നവീകരിച്ച മത്സ്യമാര്‍ക്കറ്റു തദ്ദേശസ്വയം മന്ത്രി കെ.ടി ജലീല്‍ നാളെ നാടിനു സമര്‍പ്പിക്കുമെന്നു ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 17 ലക്ഷം രൂപ ചെലവഴിച്ചാണു നഗരസഭ മാര്‍ക്കറ്റു നവീകരിച്ചത്. കാലങ്ങളായി മുന്‍ ഭരണസമിതിയും നഗരസഭ ചെയര്‍മാനും ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നതു നഗരമധ്യത്തിലുള്ള മാലിന്യങ്ങള്‍ കുന്നുകൂടുന്ന  മത്സ്യ മാര്‍ക്കറ്റിന്റെ പേരിലായിരുന്നു.
മലിന ജലം കെട്ടിക്കിടക്കുന്ന മാര്‍ക്കറ്റും പരിസരപ്രദേശങ്ങളും നന്നാക്കണമെന്നാവശ്യപ്പെട്ടു നഗരസഭ ഓഫിസിനു മുന്നില്‍  കച്ചവടക്കാരും മറ്റുള്ളവരും മത്സ്യവില്‍പന സമരം അടക്കം നടത്തിയിരുന്നു.
നഗരസഭയില്‍  കഴിഞ്ഞ പത്തു മാസം മുമ്പ് അധികാരമേറ്റ ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു നഗരസഭയുടെ കീഴിലുള്ള മത്സ്യ മാര്‍ക്കറ്റു നവീകരണം.
തറയില്‍  ഇപ്പോള്‍ ഇന്റര്‍ലോക്ക് പതിച്ചു വൃത്തിയാക്കിയ മാര്‍ക്കറ്റില്‍ ഫാനും ഇരിപ്പിടങ്ങള്‍ക്കും വില്‍പന മേശകള്‍ക്കും ഗ്രാനൈറ്റും പതിച്ചിട്ടുണ്ട്. എല്ലായിടത്തും സി.സി ടി.വിയും മത്സ്യം എന്നിവ വാങ്ങാന്‍ വരുന്ന ഉപഭോക്താവിന്റെ മനം കുളിര്‍പ്പിക്കാന്‍ ചുവരുകളില്‍ വര്‍ണചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
മാര്‍ക്കറ്റിനു മുകള്‍ നിലയിലുണ്ടായിരുന്ന  കോഴി , മറ്റു ഇറച്ചി സ്റ്റാളുകള്‍ താഴത്തെ ഒഴിഞ്ഞ നിലകളിലേക്കു മാറ്റാനാണു തീരുമാനം.
മാര്‍ക്കറ്റിനു മുന്നിലെ മൊത്ത കച്ചവടത്തിനു രാവിലേയും വൈകുന്നേരവുമായി നിയന്ത്രണമേര്‍പ്പെടുത്തും.
വാര്‍ത്താസമ്മേളനത്തില്‍ എം.പി ജാഫര്‍, ഉണ്ണികൃഷ്ണന്‍, മഹ്മൂദ് മുറിയാനാവി, ഹസൈനാര്‍ കല്ലൂരാവി, എം.എം നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  41 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago