HOME
DETAILS

അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ പരിഹരിക്കണം; സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്

  
September 23 2025 | 01:09 AM

Shortage of teachers irregularities in salaries must be addressed Public protest by medical college teachers in the state today

തിരുവനന്തപുരം: അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന് നടക്കും. മെഡിക്കൽ കോളേജുകളിൽ കെജിഎംസിടിഎ ധർണ്ണ സംഘടിപ്പിക്കുകയും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്യും.

ഇതിനുപുറമേ മറ്റു സ്ഥലങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്കും മാർച്ച് സംഘടിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഈ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞദിവസം കരിദിനമായി ആചരിച്ചിരുന്നു. രാവിലെ 10.30നാണ് മാർച്ചും ധർണ്ണയും ആരംഭിക്കുന്നത്. 

പുതിയ മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിക്കുന്നില്ല എന്നാണ് കെജിഎംസിടിഎയുടെ പരാതി. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നും താൽക്കാലിക സ്ഥലംമാറ്റം നടത്തി പ്രതിസന്ധി മറികടക്കാൻ ആണ് ശ്രമമെന്നും കെജിഎംസിടിഎ ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഫീസ് സേവനങ്ങൾ നിർത്തിവച്ചുകൊണ്ടുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍

Kerala
  •  8 hours ago
No Image

അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പൂർണ യുദ്ധത്തിന് തയ്യാറെന്ന് താലിബാൻ; പാകിസ്താന് കർശന മുന്നറിയിപ്പ്

International
  •  8 hours ago
No Image

പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി യുഎഇയില്‍ എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന്‍ കവര്‍ന്ന് ഹൃദയാഘാതം 

uae
  •  8 hours ago
No Image

45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു

Kerala
  •  8 hours ago
No Image

യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?

uae
  •  8 hours ago
No Image

22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ

crime
  •  9 hours ago
No Image

മാൾ ഓഫ് ദി എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

uae
  •  9 hours ago
No Image

'പീഡനത്തിനിരയാകുന്ന ആദിവാസി പെണ്‍കുട്ടികളെ വിചാരണക്കിടെ കാണാതാകുന്നു'; 15 വർഷത്തിനിടെ 163 പേരെ കാണാതായതായി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്ടികജാതി സംഘടന

crime
  •  9 hours ago
No Image

2026-2027 അധ്യയന വർഷം; ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള ഒന്നാം ഗ്രേഡ്ര് രജിസ്‌ട്രേഷൻ ഒക്ടോബർ 15 ന് ആരംഭിക്കും

oman
  •  9 hours ago
No Image

കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ദിവസം ശക്തമായ മഴ, യെല്ലോ അലർട്ട്

Kerala
  •  10 hours ago