HOME
DETAILS

കര്‍ണാടക മെഡിക്കല്‍ കോളജുകളില്‍ പിജി പ്രവേശനം; അപേക്ഷ ഒക്ടോബര്‍ 9 വരെ

  
Web Desk
October 07 2025 | 14:10 PM

medical PGdiploma courses admission under karnataka medical colleges

കര്‍ണാടകത്തില്‍ എംഡി/ എംഎസ് അടക്കമുള്ള മെഡിക്കല്‍ പിജി/ ഡിപ്ലോമ കോഴ്‌സുകളില്‍ 2025-26 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ വിളിച്ചു. 2025ലെ നീറ്റ് പിജിയില്‍ 50 പേര്‍സന്റൈലില്‍ കുറയാതെ യോഗ്യത നേടിയവര്‍ക്കാണ് അവസരം. കേരളം ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന വിദ്യാര്‍ഥികളെയും പരിഗണിക്കും. 

കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റിയുടെ വിശദവിവരങ്ങളടങ്ങിയ പ്രവേശനം വിജ്ഞാപനവും വിവരണ പത്രികയും ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ല. 

താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 9 നുള്ളില്‍ അപേക്ഷിക്കണം. 

മെഡിക്കല്‍ കോളജുകളും, കോഴ്‌സുകളും സീറ്റുകളും അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും, അപേക്ഷ പ്രോസ്‌പെക്ടസും വെബ്‌സൈറ്റിലുണ്ട്. 

വെബ്‌സൈറ്റ്: https://cetonline.karnataka.gov.in/KEA/pgetmed2025

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സ്

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡാറ്റാ സയൻസ് ആന്റ് എ.ഐ, പി.എസ്.സി അംഗീകൃത കോഴ്സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയിലേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം. ഹെൽപ് ലൈൻ നം.: 0471 2337450, 8590605271.

Applications have been invited for admission to medical PG/diploma courses including MD/MS in Karnataka for the academic year 2025–26. Candidates who have qualified in NEET PG 2025 with not less than the 50th percentile are eligible to apply.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  a day ago
No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  a day ago
No Image

മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  a day ago
No Image

ഗതാ​ഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും

National
  •  a day ago
No Image

ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

International
  •  a day ago
No Image

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ

crime
  •  a day ago
No Image

സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക

Saudi-arabia
  •  a day ago
No Image

'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി

National
  •  a day ago
No Image

കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്

International
  •  a day ago
No Image

കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

Kerala
  •  a day ago