റിസപ്ഷനിസ്റ്റ്, മാനേജര്‍, ഡ്രൈവര്‍, എഞ്ചിനീയര്‍; ഏറ്റവും പുതിയ ഗള്‍ഫ് ജോലിയൊഴിവുകള്‍; Latest Gulf Jobs October 17
1. കൺസ്ട്രക്ഷൻ മാനേജർ (സിവിൽ)
അബൂദബിയിലെ ഒരു പ്രീകാസ്റ്റ് ഫാക്ടറിയിൽ കൺസ്ട്രക്ഷൻ മാനേജർ തസ്തികയിൽ എക്സ്പീരിയൻസുള്ള ജോലിക്കാരെ ആവശ്യമുണ്ട്.
തസ്തിക: കോൺസ്ട്രക്ഷൻ മാനേജർ (സിവിൽ)
സ്ഥലം: അബൂദബി, യു.എ.ഇ
മേഖല: പ്രീകാസ്റ്റ് ഫാക്ടറി
എക്സ്പീരിയൻസ്: 5-6 വർഷം
ജോലി സ്വഭാവം: ഫുൾ ടെെം
നാഷണാലിറ്റി: ഇന്ത്യൻ
യോഗ്യത
അനുയോജ്യമായ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ നേടിയിരിക്കണം.
സമാന മേഖലയിൽ 5 മുതൽ 6 വർഷം ജോലി ചെയ്തുള്ള പരിചയം.
ഗൾഫ് എക്സ്പീരിയൻസ് ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്‌ഡേറ്റഡ് സിവി ഇമെയിൽ ചെയ്യുക. [email protected]
2. സ്വിച്ച്‌ഗിയർ ടെക്‌നീഷ്യൻ / വയർമാൻ
ജിസിസിയിലെ പ്രമുഖ സ്ഥാപനത്തിൽ ടെക്നീഷ്യൻ, വയർമാൻ തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: സ്വിച്ച്‌ഗിയർ ടെക്‌നീഷ്യൻ / വയർമാൻ
സ്ഥലം: ജിസിസി
എക്സ്പീരിയൻസ്: 1 മുതൽ 2 വർഷം വരെ.
ജോലി തരം: ഫുൾടെെം
ആവശ്യകതകൾ:
Wiring & Switchgear Installation മേഖലയിൽ കുറഞ്ഞത് 1–2 വർഷം അനുഭവം
ട്രാൻസ്ഫറബിൾ വിസ ഉണ്ടായിരിക്കണം
എത്രയും പെട്ടെന്ന് ജോയിൻ ചെയ്യാൻ സാധിക്കുന്നവരായിരിക്കണം
നിലവിൽ ജിസിസിയിലുള്ളവർക്ക് മുൻഗണന.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്‌ഡേറ്റഡ് സിവി ഇമെയിൽ ചെയ്യുക[email protected]
3. ELV & ലൈഫ് സേഫ്റ്റി കമ്പനിയിൽ ഒഴിവുകൾ
ഖത്തറിൽ പ്രവർത്തിക്കുന്ന ELV & ലൈഫ് സേഫ്റ്റി കമ്പനിയിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു.
ഒഴിവുകൾ: ഫയർ അലാർം & ഫയർ ഫൈറ്റിംഗ് ടെക്‌നീഷ്യൻ – 04 പേർ
ELV ടെക്‌നീഷ്യൻ – 02 പേർ
സ്ഥലം: ഖത്തർ
ജോലി തരം: ഫുൾടെെം
യോഗ്യത
ഫയർ അലാം & ഫയർ ഫൈറ്റിംഗ് ടെക്‌നീഷ്യൻ : Diploma അല്ലെങ്കിൽ ITI, 3 മുതൽ 5 വർഷം വരെ
ELV ടെക്‌നീഷ്യൻ : Diploma അല്ലെങ്കിൽ ITI, 3 മുതൽ 5 വർഷം വരെ
ട്രാൻസ്ഫറബിൾ വിസ ഉണ്ടായിരിക്കണം
എത്രയും പെട്ടെന്ന് ജോയിൻ ചെയ്യാൻ സാധിക്കുന്നവരായിരിക്കണം
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്‌ഡേറ്റഡ് സിവി ഇമെയിൽ ചെയ്യുക: [email protected]
4. BIM മാനേജർ
ഖത്തറിലേക്ക് MEP വിഭാഗത്തിൽ മികവുള്ള BIM മാനേജർ ജോലിക്കാരെ ആവശ്യമുണ്ട്.
തസ്തിക: BIM മാനേജർ – MEP വിഭാഗം
സ്ഥലം: ജിസിസി
ജോലി തരം: ഫുൾ ടൈം
എക്സ്പീരിയൻസ്: 10–12 വർഷം MEP BIM Coordination
വിദ്യാഭ്യാസ യോഗ്യത: Mechanical അല്ലെങ്കിൽ Electrical Engineering ഡിഗ്രി
അവശ്യ യോഗ്യതകളും കഴിവുകളും:
Revit MEP, Navisworks Manage, Autodesk Construction Cloud തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ വെെദഗ്ദ്യം
ISO 19650 BIM workflows സംബന്ധിച്ച പരിചയം
AIM, COBie Data Structuring, LOD 500 പരിചയം
അറബിക്കും ഇംഗ്ലീഷിനും പ്രാവീണ്യം
BIM Coordination-ൽ പ്രവർത്തിച്ച എക്സ്പീരിയൻസ്
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്‌ഡേറ്റഡ് സിവി ഇമെയിൽ ചെയ്യുക: [email protected]
5. സിവിൽ എഞ്ചിനീയർ
ദുബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സിവിൽ എഞ്ചിനീയർ തസ്തികയിലേക്ക് 1 മുതൽ 2 വർഷം വരെ എക്സ്പീരിയൻസുള്ള ജോലിക്കാരെ ആവശ്യമുണ്ട്.
തസ്തിക: Civil Engineer
സ്ഥലം: ദുബായ്
ജോലി സ്വഭാവം: പൂർണ്ണകാലം (Full Time)
എക്സ്പീരിയൻസ്: 1 – 2 വർഷം
ഉത്തരവാദിത്തങ്ങൾ:
വിശദമായ ഡിസൈൻ തയ്യാറാക്കൽ
സൈറ്റുകൾ സന്ദർശിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക
പ്രോജക്ട് പ്ലാനുകൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുക
പദ്ധതികൾക്കായുള്ള അക്കഡമിക് പഠനവും ചെലവുകണക്കുകളും തയ്യാറാക്കുക
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്‌ഡേറ്റഡ് സിവി ഇമെയിൽ ചെയ്യുക: :[email protected]
6. റിസപ്ഷനിസ്റ്റ്
ദുബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: റിസപ്ഷനിസ്റ്റ്
സ്ഥലം: ദുബായ്
ജോലി സ്വഭാവം: പൂർണ്ണകാലം (Full Time)
എക്സ്പീരിയൻസ്: 1 – 2 വർഷം
ഉത്തരവാദിത്വങ്ങൾ:
ഓഫീസ് സന്ദർശിക്കുന്ന ക്ലയന്റുകളെ സൗഹൃദപരമായി വരവേൽക്കുക
സന്ദർശകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുക.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക: 0525577101
receptionist manager driver engineer latest gulf jobs updated on october 17
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."