HOME
DETAILS

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ

  
October 22, 2025 | 6:17 AM

global food week abu dhabi kicks off

അബൂദബി: രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു. ഇന്നലെ (2025 ഒക്ടോബർ 21) അബൂദബി മീഡിയ ഓഫീസാണ് ഈ വിവരം പുറത്തുവിട്ടത്.

അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) സംഘടിപ്പിക്കുന്ന ഈ പരിപാടി അബൂദബിയിലെ ADNEC സെന്ററിൽ വെച്ചാണ് നടക്കുന്നത്. രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് 2025 ഒക്ടോബർ 23 വരെ നീണ്ടുനിൽക്കും.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പ്രെസിഡെൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് വൈസ് ചെയർമാൻ H.H. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രദർശന വേദിയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു. 

ഭക്ഷ്യ വ്യവസായം, സുസ്ഥിര കൃഷി എന്നീ മേഖലകളിലെ 2070 പ്രമുഖ കമ്പനികളാണ് ഗ്ലോബൽ ഫുഡ് വീക്കിൽ പങ്കെടുക്കുന്നത്. എഴുപത്തഞ്ച് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇതിൽ അണിനിരക്കുന്നത്.

ഭക്ഷ്യ, കാർഷിക മേഖലകളിലെ വിദഗ്ദ്ധരും വ്യവസായ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കാർഷികം, ഭക്ഷ്യ, സുസ്ഥിര മേഖലകളിലെ പ്രധാന വെല്ലുവിളികൾ ഗ്ലോബൽ ഫുഡ് വീക്കിൽ ചർച്ചചെയ്യും.

The second Global Food Week has commenced in Abu Dhabi, bringing together experts, innovators, and industry leaders to address global food security challenges and foster sustainable agriculture. The event, held from October 21-23, features various initiatives, including an AgriTech Forum and a protein alternative platform, under the patronage of Sheikh Mansour bin Zayed Al Nahyan 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  2 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  2 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  2 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  2 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  2 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  2 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  2 days ago
No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  2 days ago
No Image

ഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി

crime
  •  2 days ago