
അശ്ലീല വിഡിയോകൾ കാണിച്ചു, ലൈംഗികമായി സ്പർശിച്ചു; വിദ്യാർഥിനികളെ ഉപദ്രവിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ഭോപാൽ: സ്‌കൂളിൽ വെച്ച് വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല വിഡിയോകൾ കാണിക്കുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.പ്രതി രമേന്ദ്ര സിങ് കുശ്വാഹ എന്ന അധ്യാപകൻ അറസ്റ്റിലായി.
ദേഹത് പൊലിസ് സ്റ്റേഷനിൽ മൂന്ന് വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്.ക്ലാസ് റൂമിനുള്ളിൽ വെച്ച് വിദ്യാർഥിനികളോട് അധ്യാപകൻ മോശമായി പെരുമാറുകയും ലൈംഗികമായി സ്പർശിക്കുകയും അശ്ലീല വിഡിയോകൾ കാണിക്കുകയും ചെയ്തു.വിവരം പുറത്തറിയിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് പറഞ്ഞ് ഇയാൾ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഭയം കാരണം കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ മടിയായി.കുട്ടികൾ തുടർച്ചയായി ക്ലാസിൽ പോകാതിരുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വിശദമായി അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
പ്രിൻസിപ്പലിനെ സമീപിച്ച് ആദ്യം മാതാപിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുക്കാൻ പ്രിൻസിപ്പൽ തയ്യാറാകാതിരുന്നതോടെ അവർ പൊലിസിനെ സമീപിക്കുകയായിരുന്നു.രമേന്ദ്ര സിങ് കുശ്വാഹയ്‌ക്കെതിരെ പോക്സോ നിയമം, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിദ്യാർഥിനികളുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതായും, സ്കൂൾ ജീവനക്കാരിൽ നിന്നും മാനേജ്‌മെൻ്റിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായും പൊലിസ് അറിയിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിർമ്മാണ പ്രവർത്തനങ്ങൾ; മസ്ഫൂത്ത് അൽ ഒഖൈബ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് അബൂദബി പൊലിസ്
uae
• 7 hours ago
രക്ഷകനായി 'ഹെൽമറ്റ്'; ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അടിച്ച് വീഴ്ത്തി വിദ്യാർഥി ഓടി രക്ഷപ്പെട്ടു
crime
• 7 hours ago
കുവൈത്ത്: 170,000 ദിനാർ വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി മൻഖാഫിൽ അറസ്റ്റിൽ
Kuwait
• 7 hours ago
ഹോണടിച്ചതിൽ തർക്കം കൂട്ടത്തല്ലായി; കോഴിക്കോട്ട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം, യാത്രക്കാരിക്ക് പരിക്ക്
Kerala
• 7 hours ago
ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു; അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ?
International
• 8 hours ago
ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ
uae
• 8 hours ago
അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ
crime
• 8 hours ago
കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത
crime
• 8 hours ago
നവംബറില്‍ ക്ഷേമ പെന്‍ഷന്‍ 3600 രൂപ; വിതരണം 20 മുതല്‍
Kerala
• 8 hours ago
ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിംഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം
uae
• 9 hours ago
കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
Kerala
• 7 hours ago
നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ, ഡീസൽ വില കുറഞ്ഞു
uae
• 9 hours ago
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ -90; പ്രത്യേക രജിസ്ട്രേഷന്, കെ.എസ്.ആര്.ടിക്ക് മാറ്റമില്ല
Kerala
• 9 hours ago
സെഞ്ച്വറിയടിച്ച് തിളങ്ങിയ പഴയ ടീമിലേക്ക് ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നു; റിപ്പോർട്ട്
Cricket
• 9 hours ago
കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്
Kerala
• 11 hours ago
ദുബൈ റൈഡ് ഞായറാഴ്ച; ദുബൈയിലെ റോഡുകൾ സൈക്ലിംഗ് ട്രാക്കുകളാകുന്ന മഹാ ഈവന്റ്; കാത്തിരിപ്പോടെ ആരാധകർ
uae
• 11 hours ago
കേരളത്തിന്റെ ആദ്യ ഒളിമ്പിക്സ് മെഡല്‍ ജേതാവ് മുന്‍ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു
Kerala
• 11 hours ago
ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു; മുന്നിലുള്ളത് വമ്പൻ റെക്കോർഡ്
Cricket
• 11 hours ago
പ്രവാസികള്‍ക്ക് ഇനി 'ഇപാസ്പോര്‍ട്ട്' മാത്രം: RFID ചിപ്പുള്ള പുതിയ പാസ്പോര്‍ട്ടിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
uae
• 9 hours ago
വീട്ടുജോലിക്കാരിയെ മകളെ പോലെ സ്നേഹിച്ചു, അഞ്ച് കോടിയുടെ സ്വത്ത് പേരില്‍ എഴുതിവച്ചു; ഒടുവില്‍ യുവതി ചെയ്തതോ...
National
• 10 hours ago
ആദ്യം സച്ചിൻ, ഇപ്പോൾ ജെമീമ; ചരിത്രത്തിൽ അഞ്ചാമതായി ഇന്ത്യൻ ലോകകപ്പ് ഹീറോ
Cricket
• 10 hours ago

