HOME
DETAILS
MAL
ജലസംഭരണിയിലെ വെള്ളം തുറന്നു വിട്ടു; ജനം വിരണ്ടു
backup
September 09 2016 | 01:09 AM
പേരൂര്‍ക്കട: കുടപ്പനക്കുന്ന് വാട്ടര്‍അതോറിറ്റിയുടെ സംഭരണിയിലെ വെള്ളം തുറന്നുവിട്ടത് ഒരുപ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭരണിയിലെ ജലം തുറന്നുവിട്ടത്. സംഭരണിയില്‍ അധികമായി ജലമെത്തിയതോടെയാണ് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത്. പത്തോളം വീടുകളില്‍ വെള്ളം കയറി. തുടര്‍ന്ന് വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."