HOME
DETAILS

കാഷ്യര്‍, ടെക്‌നീഷ്യന്‍, പെയിന്റര്‍, ഡ്രൈവര്‍; വേറെയുമുണ്ട് ഒഴിവുകള്‍; ഗള്‍ഫിലെ ജോലിയൊഴിവുകളറിയാം; Latest Gulf Jobs December 06

  
December 06, 2025 | 6:10 AM

multiple gulf job vacancies including cashier technician painter and driver are available as of december 06

1. പ്ലംബർ

ദുബൈയിൽ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ പ്ലംബർ ജോലിക്കാരെ ആവശ്യമുണ്ട്.

തസ്തിക: പ്ലംബർ
മേഖല: റിയൽ എസ്റ്റേറ്റ് കമ്പനി
സ്ഥലം: കരാമ, ദുബായ്
എക്സ്പീരിയൻസ്: ഒരു വർഷത്തിൽ കുറവ്

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി [email protected]  എന്ന ഇമെയിലിൽ അയക്കുക.

2. ഇലക്ട്രീഷ്യൻ

ദുബൈയിൽ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ ജോലിക്കാരെ ആവശ്യമുണ്ട്.

തസ്തിക: ഇലക്ട്രീഷ്യൻ
മേഖല: റിയൽ എസ്റ്റേറ്റ് കമ്പനി
സ്ഥലം: കരാമ, ദുബായ്
എക്സ്പീരിയൻസ്: ഒരു വർഷത്തിൽ കുറവ്

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി [email protected]  എന്ന ഇമെയിലിൽ അയക്കുക.

3. എസി ടെക്നീഷ്യൻ

ദുബൈയിൽ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ എസി ടെക്നീഷ്യൻ ജോലിക്കാരെ ആവശ്യമുണ്ട്.

തസ്തിക: എസി ടെക്നീഷ്യൻ
മേഖല: റിയൽ എസ്റ്റേറ്റ് കമ്പനി
സ്ഥലം: കരാമ, ദുബായ്
എക്സ്പീരിയൻസ്: ഒരു വർഷത്തിൽ കുറവ്

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി [email protected]  എന്ന ഇമെയിലിൽ അയക്കുക.

4. പെയിന്റർ

ദുബൈയിൽ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ പെയിന്റർ ജോലിക്കാരെ ആവശ്യമുണ്ട്.

തസ്തിക: പെയിന്റർ
മേഖല: റിയൽ എസ്റ്റേറ്റ് കമ്പനി
സ്ഥലം: കരാമ, ദുബായ്
എക്സ്പീരിയൻസ്: ഒരു വർഷത്തിൽ കുറവ്

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി [email protected]  എന്ന ഇമെയിലിൽ അയക്കുക.

5. ഹെവി ബസ് ഡ്രൈവർ

ദുബായിലെ ഒരു പ്രശസ്ത കമ്പനിയിൽ ഹെവി ബസ് ഡ്രൈവർ ഒഴിവ് വന്നിട്ടുണ്ട്. 

തസ്തിക: ഹെവി ബസ് ഡ്രൈവർ
സ്ഥലം: ദുബായ്
എക്സ്പീരിയൻസ്: ഒരു വർഷത്തിൽ കുറവ്

യോ​ഗ്യത

യുഎഇ ലെെസൻസ് ആവശ്യം
യുഎഇയിലെ റോഡുകളെ കുറിച്ച് പരിജ്ഞാനം

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കുക അല്ലെങ്കിൽ 056-8448732 എന്ന നമ്പറിൽ ബന്ധപ്പെടുക.

6. കാഷ്യർ

ദുബായിലെ ഒരു പ്രശസ്ത കമ്പനിയിൽ ക്യാഷിയർ ജോലിക്കാരെ ആവശ്യമുണ്ട്. 

സ്ഥലം: ദുബെെ
അനുഭവം: 1–2 വർഷം
ജോലി തരം: Full Time

ഉത്തരവാദിത്വങ്ങൾ

ക്യാഷ്, കാർഡ്, ഡിജിറ്റൽ പേയ്മെന്റുകൾ കൈകാര്യം ചെയ്യുക
കൃത്യമായ സെയിൽസ് & റെസിപ്റ്റുകൾ പാലിക്കുക
മികച്ച കസ്റ്റമർ സർവീസ് നൽകുക
ക്യാഷ് ഡ്രോയർ ദിവസേന ബാലൻസ് ചെയ്യുക

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഏറ്റവും പുതിയ സിവി [email protected] എന്ന ഇമെയിലിലേക്ക് അയക്കുക. 

multiple gulf job vacancies including cashier technician painter and driver are available as of december 06



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  3 days ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  3 days ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  3 days ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  3 days ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  3 days ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  3 days ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  4 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  4 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  4 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  4 days ago