HOME
DETAILS

വർക്കലയിൽ റിസോർട്ടിൽ തീപിടുത്തം; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

  
Web Desk
December 10, 2025 | 12:08 PM

Fire breaks out at resort in Varkala tourists flee

തിരുവനന്തപുരം: വർക്കല നോർത്ത് ക്ലിഫിലെ കലയിലെ റിസോർട്ടിൽ തീപിടുത്തം. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് റിസോർട്ടിൽ തീപിടുത്തമുണ്ടായത്. റിസോർട്ട് പൂർണമായും കത്തിനശിച്ചു. റിസോർട്ടിന് മുന്നിലായി ജീവനക്കാർ ചവറുകൾ കൂട്ടിയിട്ട് കൊണ്ട് തീയിട്ടിരുന്നു. കാറ്റിൽ തീപ്പൊരി റിസോർട്ടിലേക്ക് പടരുകയും പിന്നീട് ആളിക്കത്തുകയും ആയിരുന്നു.

ഇതിനു പിന്നാലെ നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയായിരുന്നു. റിസോർട്ടിലെ മുറികൾ പൂർണമായും കത്തി നശിച്ചു. റിസോർട്ടിലെ വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് രജിസ്ട്രേഷൻ; തീർത്ഥാടകർക്ക് ഇഷ്ടപ്പെട്ട പാക്കേജുകൾ നുസുക് പോർട്ടലിൽ തെരഞ്ഞെടുക്കാം

Saudi-arabia
  •  3 days ago
No Image

ഒമാനിൽ കടുത്ത തണുപ്പ് ; കുറഞ്ഞ താപനില -2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി 

oman
  •  3 days ago
No Image

കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Kerala
  •  3 days ago
No Image

എന്നെ ഒരു കഴിവുള്ള ബാറ്ററാക്കി മാറ്റിയത് അദ്ദേഹമാണ്: അക്‌സർ പട്ടേൽ

Cricket
  •  3 days ago
No Image

ഒബാമയ്ക്ക് നൽകാം, ട്രംപിന് കൈമാറിക്കൂടെ? മച്ചാഡോയുടെയും ട്രംപിന്റെയും വാദങ്ങളെ തള്ളി നൊബേൽ സമിതി

International
  •  3 days ago
No Image

തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ; ഹൃദയസംബന്ധമായ അസ്വസ്ഥതയെന്ന് ഡോക്ടർമാർ; നിരീക്ഷണം തുടരുന്നു

Kerala
  •  3 days ago
No Image

പിറന്നാൾ സമ്മാനം നൽകാമെന്ന് മോഹിപ്പിച്ചു; ഒൻപത് വയസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  3 days ago
No Image

2026 ഫിഫാ വേള്‍ഡ് കപ്പ്;പുതിയ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  3 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ ഇതിഹാസത്തിന്റെ സഹായം; ഞെട്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  3 days ago
No Image

അയ്യപ്പൻ മൊഴി നൽകിയോ?; തന്ത്രിയുടെ അറസ്റ്റിനെ പരിഹസിച്ച് രാഹുൽ ഈശ്വർ; രാഷ്ട്രീയ ബലിയാടെന്നും ആരോപണം

Kerala
  •  3 days ago