HOME
DETAILS

ഔട്ട്ഡോർ ബാഡ്മിന്റൺ ലോകകപ്പ് കിരീടം സ്വന്തമാക്കി യുഎഇ; ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി

  
December 16, 2025 | 4:59 AM

uae wins outdoor badminton world cup national teams relay title

ഖോർഫക്കാൻ: ഖോർഫക്കാൻ ബീച്ചിൽ നടന്ന ഔട്ട്‌ഡോർ ബാഡ്മിന്റൺ വേൾഡ് കപ്പിൽ നാഷണൽ ടീമുകളുടെ റിലേ റേസ് കിരീടം സ്വന്തമാക്കി യുഎഇ. ഫൈനലിൽ ചൈനയെ 60–54ന് പരാജയപ്പെടുത്തിയാണ് യുഎഇയുടെ കിരീടനേട്ടം.

ഷാർജ ഡെപ്യൂട്ടി ഭരണാധികാരി എച്ച്.എച്ച്. ഷെയ്ഖ് അബ്ദുള്ള ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിലാണ് മത്സരം നടന്നത്. ഷാർജ ഭരണാധികാരിയുടെ ഖോർഫക്കാൻ ഓഫിസ് ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് സയീദ് ബിൻ സഖർ അൽ ഖാസിമി യുഎഇ ടീമിന് കിരീടം സമ്മാനിച്ചു. 

അതേസമയം, പുരുഷ ട്രിപ്പിൾസ് കിരീടം ബ്രസീൽ സ്വന്തമാക്കിയപ്പോൾ വനിതാ ട്രിപ്പിൾസ് കിരീടം ചൈന സ്വന്തമാക്കി. സമാപന ചടങ്ങിൽ ടൂർണമെന്റ് ഷീൽഡ് പ്രദർശിപ്പിക്കുകയും സംഘാടകർക്കും പങ്കാളികൾക്കും പിന്തുണ നൽകിയവരെയും ആദരിക്കുകയും ചെയ്തു.

വിവിധ ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിൽ നിന്നായി 96 പേരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

The UAE national badminton team has won the Outdoor Badminton World Cup National Teams Relay title, defeating China 60-54 in the final held at Khorfakkan Beach. This victory marks a significant achievement for the UAE team, showcasing their skills and talent on the international stage.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ ; കാറില്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം- പ്രതിയെ കുടുക്കിയത് കാമുകിയുമായുള്ള ചാറ്റ്

National
  •  6 hours ago
No Image

വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് റോളര്‍; നിര്‍ത്തിയിട്ടത് ആരെന്നറിയില്ല; പുറത്തിറങ്ങാന്‍ നിര്‍ാവ്വാഹമില്ലാതെ 98 വയസ്സായ അമ്മയും മകളും 

Kerala
  •  6 hours ago
No Image

ചെറിയ വരുമാനമായിട്ടും അതിൽനിന്നു നല്ലൊരു പങ്ക് അർഹർക്ക് നൽകിയ ഇന്ത്യക്കാരനെ ആദരിച്ചു യു.എ.ഇ പ്രസിഡന്റ്

uae
  •  7 hours ago
No Image

പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

Kerala
  •  7 hours ago
No Image

വേങ്ങരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  8 hours ago
No Image

പുകമഞ്ഞ്: ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, വന്‍ തീപിടിത്തം; നാലു മരണം, 25 പേര്‍ക്ക് പരുക്ക്

National
  •  8 hours ago
No Image

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26നും പഞ്ചായത്തുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും

Kerala
  •  8 hours ago
No Image

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം;  200ലേറെ വിമാനങ്ങള്‍ റദ്ദാക്കി

National
  •  8 hours ago
No Image

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം; കൺസോർഷ്യത്തിന് അനുമതി നൽകി സർക്കാർ

Kerala
  •  8 hours ago
No Image

എലത്തൂര്‍ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പില്‍ നിന്നു കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേത് എന്ന് ഡിഎന്‍എ സ്ഥിരീകരണം

Kerala
  •  8 hours ago