HOME
DETAILS

യു.ഡി.എഫ് വിജയാഘോഷത്തിനിടെ ചങ്ങരോത്ത് പഞ്ചായത്തില്‍ ശുദ്ധികലശം നടത്തിയ സംഭവം: പത്ത് പേര്‍ക്കെതിരെ കേസ് 

  
Web Desk
December 18, 2025 | 4:10 AM

case registered against ten over purification ritual during udf victory celebration in changaroth panchayat

കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ യു.ഡി.എഫിന്റെ വിജയാഘോഷത്തിനിടെ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു.  10 പേര്‍ക്കെതിരെയാണ് പേരാമ്പ്ര പൊലിസ് കേസെടുത്തത്. പഞ്ചായത്ത് മുന്‍  പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയിലാണ് നടപടി. 

എസ്.സി- എസ്.ടി വകുപ്പ് പ്രകാരമാണ് കേസ്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ശുദ്ധികലശത്തെ തള്ളി മുസ്ലിം ലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. തെറ്റായ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ഈ പ്രവര്‍ത്തനം കാരണമായിട്ടുണ്ടെങ്കില്‍ അതിനെ തള്ളിക്കളയുകയാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചത്.

എസ്.സി വിഭാഗത്തില്‍പ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തില്‍ മനോവിഷമമുണ്ടെന്നും ഉണ്ണി വേങ്ങേരി പ്രതികരിച്ചു.  ദലിത് സമൂഹത്തെയാണ് ഇതുവഴി ആക്ഷേപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20 സീറ്റുകളുള്ള പഞ്ചായത്തില്‍ ഇത്തവണ ഒറ്റ സീറ്റില്‍ മാത്രമാണ് എല്‍.ഡി.എഫ് വിജയിച്ചത്.

police have registered a case against ten people following a purification ritual conducted during udf victory celebrations at changaroth panchayat, sparking political controversy in kerala.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  12 hours ago
No Image

ഭീമ കൊറെഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ്

National
  •  12 hours ago
No Image

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായ ഇയാള്‍ പരാതിക്കാരന്റെ ജോലിക്കാരന്‍

Kerala
  •  12 hours ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കടുംവെട്ട്, പ്രതികൂലമായി ബാധിക്കുന്നത് നിർധന സത്രീകളെയും ആദിവാസികളെയും

Kerala
  •  12 hours ago
No Image

'പോറ്റിയേ കേറ്റിയേ...' സമൂഹമാധ്യമങ്ങളില്‍ നിന്ന് പാരഡിപ്പാട്ടിന്റെ വീഡിയോകള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടു

Kerala
  •  12 hours ago
No Image

എസ്‌ഐആര്‍: പൂരിപ്പിച്ച ഫോം നല്‍കാന്‍ ഇന്നു കൂടി അവസരം; പുറത്തായിരിക്കുന്നത് 24.95 ലക്ഷം

Kerala
  •  12 hours ago
No Image

മാസ്‌കുമില്ല, ഹെല്‍മറ്റുമില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ട യുവാവിന് 2.5 വര്‍ഷം തടവും പിഴയും

Kerala
  •  13 hours ago
No Image

ഇന്ത്യയിലെ യു.എസ് കോൺസുലേറ്റുകൾ; വിസ അപ്പോയ്മെന്റ് പുനഃക്രമീകരിക്കുന്നു

National
  •  13 hours ago
No Image

ആണവോർജ മേഖലയിൽ സ്വകാര്യ കമ്പനികളും; ബിൽ ലോക്‌സഭ പാസാക്കി

International
  •  13 hours ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ് ഹീറോ മുൻ സിറിയൻ സൈനികൻ

International
  •  13 hours ago