HOME
DETAILS

കിരീടപ്പോരിൽ ഇന്ത്യ വീണു; അണ്ടർ 19 ഏഷ്യ കപ്പിൽ പാകിസ്താൻ ചാമ്പ്യന്മാർ

  
Web Desk
December 21, 2025 | 12:24 PM

Pakistan defeated India and won the Under-19 Asia Cup

അണ്ടർ 19 ഏഷ്യ കപ്പിൽ കിരീടം ചൂടി പാകിസ്താൻ. കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ 191 റൺസിന്‌ വീഴ്ത്തിയാണ് പാകിസ്താൻ ചാമ്പ്യന്മാരായത്. പാകിസ്താന്റെ രണ്ടാം ഏഷ്യ കപ്പ് വിജയമാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 348 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുകളിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 26.2 ഓവറിൽ 156 റൺസിന്‌ പുറത്താവുകയായിരുന്നു. 

 

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ സെഞ്ച്വറി നേടിയ സമീർ മിൻഹാസിന്റെ കരുത്തിലാണ് കൂറ്റൻ സ്കോർ നേടിയത്. 113 പന്തിൽ 172 റൺസ് നേടിയാണ് താരം തകർത്തടിച്ചത്. 17 ഫോറുകളും ഒമ്പത് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. അഹമ്മദ് ഹുസ്സൈൻ 72 പന്തിൽ 56 റൺസും നേടി. രണ്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 

പാകിസ്താൻ ബൗളിങ്ങിൽ അലി റാസ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. മുഹമ്മദ് സയ്യാൻ, അബ്ദുൽ സുബാൻ, ഹുസൈഫ അഹ്സാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടിയും ഇന്ത്യയെ എറിഞ്ഞു വീഴ്ത്തി. 

ഇന്ത്യൻ നിരയിൽ 16 പന്തിൽ 36 റൺസ് നേടിയ ദേവേന്ദ്രൻ ആണ് ടോപ് സ്‌കോറർ. വൈഭവ് സൂര്യവംശി 26 റൺസ് നേടി. ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല. 

Pakistan won the Under-19 Asia Cup. Pakistan defeated India by 191 runs in the final to become the champions. This is Pakistan's second Asia Cup victory. Batting first, Pakistan set a huge target of 348 runs for victory over India. In reply, India were bowled out for 156 runs in 26.2 overs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ക്രിസ്മസിന് നാട്ടിലേക്കില്ലേ? പണം ലാഭിക്കാൻ പ്രവാസികൾ തിരയുന്നത് ഈ വിദേശ രാജ്യങ്ങൾ; ടിക്കറ്റ് നിരക്ക് കുറവ്

uae
  •  3 hours ago
No Image

അവനെ പോലൊരു താരത്തെ ഇന്ത്യക്ക് ആവശ്യമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  4 hours ago
No Image

ദുബൈയിലെ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്: ഫാസ്റ്റ് ലെയ്ൻ ഇനി ഓവർടേക്കിംഗിന് മാത്രം; നിയമം ലംഘിച്ചാൽ 400 ദിർഹം പിഴ

uae
  •  4 hours ago
No Image

വിദ്യാലയങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ അനുവദിക്കില്ല; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

25 കൊല്ലത്തിന് ശേഷം മുട്ടടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്

Kerala
  •  4 hours ago
No Image

ശൈത്യകാലത്ത് ഹീറ്റർ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധവേണം; അശ്രദ്ധമായ ഉപയോ​ഗം തീപിടുത്തത്തിനും ശ്വാസംമുട്ടലിനും കാരണമാകാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  4 hours ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ശബരിനാഥ്, ഗണഗീതം ആലപിച്ച് ബി.ജെ.പി അംഗങ്ങള്‍;  തിരുവനന്തപുരം കോര്‍പറേഷനില്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

Kerala
  •  5 hours ago
No Image

'മതേതരത്വം ബി.ജെ.പിക്ക് ഏറ്റവും കയ്‌പേറിയ വാക്ക്, അവരത് ഭരണഘടനയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു' സ്റ്റാലിന്‍

National
  •  5 hours ago
No Image

പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വൻ വർധനവ്  പ്രഖ്യാപിച്ച് കുവൈത്ത് 

Kuwait
  •  5 hours ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ നിയമം കൊണ്ടുവരാന്‍ തെലങ്കാനയും

National
  •  5 hours ago