HOME
DETAILS
MAL
ജില്ലാതല വിദഗ്ധ സമിതി യോഗം 20 ന്
backup
September 10 2016 | 01:09 AM
തൊടുപുഴ: കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും സംബന്ധിച്ച ജില്ലാതല വിദഗ്ധസമിതി യോഗം 20 ന് ഉച്ചക്കഴിഞ്ഞ് 2 മണിക്ക് കലക്‌ട്രേറ്റില്‍ കൂടും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."