HOME
DETAILS
MAL
പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെങ്കലവും
backup
September 10 2016 | 09:09 AM
റിയോ: പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെങ്കലവും. പുരുഷ ഹൈജംപില്‍ മാരിയപ്പന് തങ്കവേലുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഹൈജംപില്‍ തന്നെ ഇന്ത്യയുടെ വരുണ്‍സിങ് ഭാട്ടി വെങ്കലവും നേടി.
സ്വര്‍ണം നേടിയ മാരിയപ്പന് തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."