HOME
DETAILS
MAL
മിഗ്-21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു
backup
September 10 2016 | 09:09 AM
ന്യൂഡല്‍ഹി: വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു.
ബാര്‍മര്‍ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഉത്തേര്‍ലാല്‍ എയര്‍ബേസിനില്‍നിന്ന് പറന്നുയര്‍ന്ന ശേഷം 20 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
#FirstVisuals of MiG-21 aircraft that crashed in Barmer (Rajasthan). Pilots ejected safely. Court of Inquiry ordered pic.twitter.com/7lP46vN56g
— ANI (@ANI_news) September 10, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."