HOME
DETAILS

വിയറ്റ്‌നാം ആക്രമണ ചിത്രം: നടപടിയില്‍ നിന്ന് പിന്തിരിഞ്ഞ് ഫെയ്‌സ്ബുക്ക്

  
backup
September 10, 2016 | 12:19 PM

%e0%b4%b5%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0

 

സിലിക്കണ്‍വാലി: വിയറ്റ്‌നാം ബോംബാക്രമണത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച ഫോട്ടോ നഗ്നതാ പ്രദര്‍ശനം ആരോപിച്ച് പിന്‍വലിച്ച നടപടി ഫെയ്‌സ്ബുക്ക് തിരുത്തി. ചിത്രം അപ് ലോഡ് ചെയ്യുന്നത് നിഷേധിച്ച ഫെയ്‌സ്ബുക്ക് നിലപാടിനെതിരെ വ്യപകമായ പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് പുതിയ നടപടി.

നോര്‍വേയിലെ ആഫെന്‍ പോസ്റ്റണ്‍ പത്രമാണ് ഫെയ്‌സ്ബുക്ക് പേജില്‍ വിയറ്റ്‌നാം ചിത്രം അപ്‌ലോഡ് ചെയ്തത്. എന്നാല്‍ ഇതു ഫെയ്‌സ്ബുക്ക് നീക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വീണ്ടും ചിത്രം പോസ്റ്റ് ചെയ്‌തെങ്കിലും പേജ് തന്നെ റദ്ദാക്കുകയും ചെയ്തു.

ഫെയ്‌സ്ബുക്കിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഭരണതലത്തിലും വ്യാപകമായ പ്രതിഷേധമുണ്ടായി. നോര്‍വീജിയന്‍ പ്രധാനമന്ത്രിയുടെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഫെയ്‌സ്ബുക്ക് നിലപാടു മാറ്റിയത്.

അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫറായിരിക്കുന്ന നിക്ക് ഉട് 1972 ല്‍ പകര്‍ത്തിയ ചിത്രത്തിന് പിന്നീട് പുലിറ്റ്‌സര്‍ പ്രൈസ് അടക്കം ലഭിച്ചിട്ടുണ്ട്. വിയറ്റ്‌നാമില്‍ നടക്കുന്നതിന്റെ ഭീകരരൂപം ലോകത്തെത്തിക്കാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  6 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  6 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  7 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  7 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  7 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  7 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  7 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  7 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  7 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  7 days ago