HOME
DETAILS

തട്ടിപ്പ് തടയാൻ 'എഐ കണ്ണുകൾ'; ഉദ്യോ​ഗാർഥികളുടെ ഫേസ് ഓതന്റിക്കേഷൻ നടത്താൻ യുപിഎസ്‌സി

  
January 11, 2026 | 1:12 PM

upsc to implement ai-based facial recognition to curb exam fraud

തട്ടിപ്പുകൾ തടയാൻ പുത്തൻ പരീക്ഷണവുമായി യുപിഎസ്‌സി. ഇതിന്റെ ഭാ​ഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ എഐ ഉപയോ​ഗിച്ചുള്ള 'ഫെയ്‌സ് ഓഥന്റിക്കേഷൻ' സംവിധാനം നടപ്പിലാക്കാനാണ് യൂപിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്. ആൾമാറാട്ടം തടയുക, പരീക്ഷാ നടപടികൾ കൂടുതൽ സുതാര്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് യുപിഎസ്‌സി ഈ സംവിധാനം നടപ്പാക്കുന്നത്.

അപേക്ഷ നൽകുമ്പോൾ സമർപ്പിച്ച ഫോട്ടോയും പരീക്ഷാ ഹാളിലെത്തുന്ന ഉദ്യോഗാർഥിയുടെ മുഖവും തമ്മിൽ എഐ ഉപയോഗിച്ച് ഒത്തുനോക്കും. ഈ പരിശോധന വളരെ വേ​ഗത്തിൽ പൂർത്തിയാക്കും. ഓരോ ഉദ്യോഗാർഥിക്കും ഏകദേശം 8 മുതൽ 10 സെക്കൻഡ് വരെ മാത്രമേ ഇതിന് സമയം ആവശ്യമായി വരു. 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗുരുഗ്രാമിലെ സെന്ററുകളിൽ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. പ്രതിരോധ, നേവൽ അക്കാദമി പരീക്ഷകളിലാണ് ഇത് നടപ്പാക്കിയത്. 

പുതിയ സംവിധാനം വരുന്നതോടെ പരിശോധനകൾക്ക് എടുക്കുന്ന സമയം കുറയുകയും പരീക്ഷാ രീതികളിൽ ഉദ്യോഗാർഥികൾക്ക് കൂടുതൽ വിശ്വാസം ഉണ്ടാവുകയും ചെയ്യുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

The Union Public Service Commission (UPSC) is set to introduce a high-tech AI-powered facial authentication system at examination centers to eliminate fraudulent practices. This initiative is primarily aimed at preventing impersonation (where one person writes the exam for another) and ensuring the entire recruitment process remains transparent and credible.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പുനരധിവാസം ഉറപ്പാക്കാതെ ഒഴിപ്പിക്കരുത്'; ഹല്‍ദ്വാനിയിലെ അരലക്ഷം പേര്‍ക്ക് ആശ്വാസമായി സുപ്രിംകോടതി വിധി; വീണ്ടും ജയിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നിയമയുദ്ധം

National
  •  7 days ago
No Image

'കൊല്ലടാ' എന്ന് ആക്രോശിച്ച് കഴുത്തിന് ആക്രമിച്ചു; കണ്ണൂരിൽ മന്ത്രിക്കുനേരെ വധശ്രമമെന്ന് എഫ്ഐആർ

Kerala
  •  7 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽപോയ പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കോൺഗ്രസ് ബോർഡ് തകർക്കുന്നത് തടഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി

Kerala
  •  7 days ago
No Image

'കേരള സ്റ്റോറി 2' ഉടനെ തിയേറ്ററുകളിലില്ല; ഹരജിക്കാരുടെ വാദം സത്യസന്ധമെന്ന് നിരീക്ഷണം; റിലീസ് വിലക്കി ഹൈക്കോടതി ഉത്തരവ്

Kerala
  •  7 days ago
No Image

ഇസ്റാഈൽ പാർലമെന്റിൽ മോദിക്ക് വൻ സ്വീകരണം; മോദി സുഹൃത്ത് മാത്രമല്ല, സഹോദരനെന്ന് നെതന്യാഹു

International
  •  7 days ago
No Image

എപ്സ്റ്റീനുമായുള്ള ബന്ധം: ഒടുവിൽ കുറ്റസമ്മതവുമായി ബിൽ ഗേറ്റ്സ്; റഷ്യൻ യുവതികളെക്കുറിച്ചും വെളിപ്പെടുത്തൽ

International
  •  7 days ago
No Image

മന്ത്രിയുടെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Kerala
  •  7 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

Kerala
  •  7 days ago
No Image

വിനോദിനി അനുഭവിച്ച വേദന കൊതുക് കടിച്ചാലുണ്ടാകില്ല മന്ത്രി'; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയുടെ അമ്മ

Kerala
  •  7 days ago