HOME
DETAILS

ഒറ്റ മത്സരത്തിൽ രണ്ട് സെഞ്ച്വറികൾ; ഓസ്‌ട്രേലിയയിൽ അഴിഞ്ഞാടി ഇതിഹാസങ്ങൾ

  
January 16, 2026 | 12:21 PM

david warner and steve smith great performance in bbl 2026

സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ സിഡ്‌നി തണ്ടറിനെതിരെ സിഡ്‌നി സിക്‌സേഴ്സിന് അഞ്ചു വിക്കറ്റിന്റെ തകർപ്പൻ വിജയം. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടർ 20 ഓവർ ആറ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്സേഴ്സ് 17.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

 

സിഡ്‌നി തണ്ടറിനായി ഡേവിഡ് വാർണർ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 65 പന്തിൽ പുറത്താവാതെ 110 റൺസാണ് വാർണർ നേടിയത്. 11 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ഈ സീസണിലെ വാർണറിന്റെ രണ്ടാം സെഞ്ച്വറി ആയിരുന്നു ഇത്. 

 

വാർണറിന്റെ സെഞ്ച്വറിക്ക് മറുപടിയായി സിക്‌സേഴ്സിനായി സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ചു. 42 പന്തിൽ അഞ്ചു ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടക്കം 100 റൺസ് നേടിയാണ് സ്മിത്ത് സിക്‌സേഴ്സിന് വിജയം സമ്മാനിച്ചത്. പാക് താരം ബാബർ അസം 39 പന്തിൽ 47 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി. 

Sydney Sixers registered a convincing five-wicket win over Sydney Thunder in the Big Bash League. Batting first, Sydney Thunder scored 189 runs for the loss of six wickets in 20 overs. In reply, Sixers chased down the target for the loss of five wickets in 17.2 overs. David Warner scored a brilliant century for Sydney Thunder. In response to Warner's century, Steve Smith also scored a century for Sixers and led the team to victory.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആർ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവുന്നില്ല; നടപടിയാവശ്യപ്പെട്ട് കെ. സൈനുൽ ആബിദീൻ

Kerala
  •  5 hours ago
No Image

റുസ്താഖില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മോട്ടോര്‍സൈക്കിളുകളും കാറുകളും പിടിച്ചെടുത്ത് പൊലീസ്

oman
  •  5 hours ago
No Image

ദെയ്‌റയിലെ ട്രേഡിംഗ് കമ്പനിയിൽ പട്ടാപ്പകൽ കൊള്ള; 3 ലക്ഷം ദിർഹവുമായി കടന്ന സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

ദ്രാവിഡിനെ പോലെ രാജ്യത്തിനായി എന്തും ചെയ്യാൻ ആ താരം തയ്യാറാണ്: കൈഫ്

Cricket
  •  6 hours ago
No Image

'എല്‍ഡിഎഫിനൊപ്പം,നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ ആവശ്യപ്പെടും' ; യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമെന്ന് ജോസ് കെ മാണി

Kerala
  •  6 hours ago
No Image

ഡൽഹിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

National
  •  6 hours ago
No Image

കൊച്ചി എളമക്കരയില്‍ ആച്ഛനും ആറ് വയസുകാരി മകളും മരിച്ച നിലയില്‍

Kerala
  •  6 hours ago
No Image

വാദം പൂര്‍ത്തിയായി; മൂന്നാം ബലാത്സംഗക്കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  6 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതീജിവിതയെ അധിക്ഷേപിച്ചു; രഞ്ജിത പുളിക്കല്‍ അറസ്റ്റില്‍

Kerala
  •  6 hours ago
No Image

ബിജെപിക്ക് തിരിച്ചടി; മുകുൾ റോയിയെ അയോഗ്യനാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിയ്ക്ക് സുപ്രിംകോടതി സ്റ്റേ

National
  •  7 hours ago

No Image

കേരളത്തിൽ 'പുതുയുഗം' പിറക്കും; വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര’ ഫെബ്രുവരി ആറ് മുതൽ

Kerala
  •  10 hours ago
No Image

In Depth Story: ഇറാനെതിരായ യു.എസ് ആക്രമണം: ഗള്‍ഫ് രാഷ്ട്രങ്ങളുടെ അവസാന നിമിഷത്തെ ഡീലിങ് നിര്‍ണായകമായി, കട്ടക്ക് നിന്ന് തുര്‍ക്കിയും ഈജിപ്തും; നെതന്യാഹുവിന് പോലും താല്‍പ്പര്യമില്ല

Saudi-arabia
  •  11 hours ago
No Image

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടു; പായ വിരിച്ച് സമീപത്ത് ഉറങ്ങി യുവാവ്, കണ്ണുതുറന്നപ്പോള്‍ മുന്നില്‍ പൊലിസ്

Kerala
  •  11 hours ago
No Image

'വര്‍ഗീയതയാവാം, സര്‍ഗാത്മകത ഇല്ലാത്തവര്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടുമാവാം; എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരമില്ല' തുറന്ന് പറഞ്ഞ് എ.ആര്‍ റഹ്‌മാന്‍ 

National
  •  11 hours ago