HOME
DETAILS
MAL
സര്‍വിസില്‍ നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ചു
backup
September 10 2016 | 21:09 PM
താമരശ്ശേരി: തച്ചംപൊയില്‍ യൂണിറ്റ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റിട്ട. അധ്യാപക സംഗമം വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമൂഹം ഏറെ അംഗീകരിക്കുന്ന അധ്യാപകര്‍ റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം വര്‍ഗീയ -തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എ.കെ ലത്തീഫ് അധ്യക്ഷനായി. സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എം അഷ്‌റഫ് മാസ്റ്റര്‍, സി.പി കാദര്‍, ഇസ്ഹാഖ് ചാലക്കര, ജലീല്‍ തച്ചംപൊയില്‍, ജലീല്‍ പുതിയാറമ്പത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."