HOME
DETAILS

മഞ്ഞപ്പടയുടെ പടയൊരുക്കം: പുതിയ സീസണുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു; ബികാഷ് യുംനാം ബ്ലാസ്റ്റേഴ്‌സിനെ നയിക്കും

  
Web Desk
February 13, 2026 | 6:20 AM

kerala blasters fc squad announcement bikash yumnam named captain david catala ready for isl 2025-26 season

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2025-26 സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ സമ്പൂർണ്ണ സ്ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ അണ്ടർ 23 ക്യാപ്റ്റൻ കൂടിയായ യുവപ്രതിഭ ബികാഷ് യുംനാം ടീമിനെ നയിക്കുമെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴിൽ കിരീടം ലക്ഷ്യമിട്ടുള്ള കരുത്തുറ്റ സംഘത്തെയാണ് ക്ലബ്ബ് അണിനിരത്തുന്നത്.

സ്ക്വാഡിലെ പ്രധാന മാറ്റങ്ങൾ:

പ്രതിരോധം: നായകൻ ബികാഷ് യുംനാമിനൊപ്പം വിദേശ താരം ഉമർ ബാഹ് കൂടി എത്തുന്നതോടെ പ്രതിരോധ നിര കൂടുതൽ സുരക്ഷിതമാകും.

മധ്യനിര: കളി മെനയാൻ മർലോൺ റൂസും വിബിൻ മോഹനനും എത്തുമ്പോൾ ടീമിന്റെ മധ്യനിരയിലെ ക്രിയാത്മകത വർദ്ധിക്കും.

മുന്നേറ്റനിര: ഗോൾ അടിച്ചുുകൂട്ടാൻ വിക്ടർ ബെർട്ടോമിയുവും കെവിൻ യോക്കും അണിനിരക്കുന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ ശൈലിക്ക് മൂർച്ച കൂടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഗോൾകീപ്പിംഗ്: സച്ചിൻ സുരേഷും അർഷ് ഷെയ്ഖും വലകാക്കാൻ റെഡിയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്ക്വാഡ് 2025-26:

ഗോൾകീപ്പർ

മാർസച്ചിൻ സുരേഷ്, അർഷ് ഷെയ്ഖ്, അൽസാബിത്ത് സുലൈമാൻ

ഡിഫൻഡേഴ്സ്

ബികാഷ് യുംനാം (C), നവോച്ച സിംഗ്, ഐബൻബ ഡോഹ്ലിങ്, ഹോർമിപാം റുയിവ, സന്ദീപ് സിംഗ്, മുഹമ്മദ് സഹീഫ്, സുമിത് ശർമ്മ, ജഗന്നാഥ് ജയൻ, ഉമർ ബാഹ്

മിഡ്ഫീൽഡേഴ്സ് 

വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ്, റൗളിൻ ബോർജസ്, ഫ്രെഡി ലാലൻമാവമ, എബിനാസ് യേശുദാസൻ, സലാഹുദ്ദീൻ അദ്നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, മർലോൺ റൂസ് ട്രൂജിലോ 

ഫോർവേഡ്

വിക്ടർ ബെർട്ടോമിയു, കെവിൻ യോക്ക്, കൊറൗ സിംഗ്, ലാൽതൻമാവിയ റെന്ത്‌ലി, മുഹമ്മദ് അജ്സൽ, ശ്രീകുട്ടൻ എം.എസ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാവൂരില്‍ മത്സരിക്കാന്‍ സണ്ണി ജോസഫ്; ബെന്നി ബെഹനാന്‍ കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷനായേക്കും

Kerala
  •  2 hours ago
No Image

ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി; വിദ്യാർഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു

National
  •  2 hours ago
No Image

1.32 കോടി സ്ത്രീകള്‍ക്ക് 5,000 രൂപ;  തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാലിന്റെ 'സര്‍പ്രൈസ് ഗിഫ്റ്റ്' 

National
  •  2 hours ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍.ഡി.എഫ് ജാഥയുടെ പോസ്റ്റര്‍; വിവാദം- പിന്നാലെ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കൊണ്ടുവച്ചതെന്ന് കണ്ടെത്തല്‍

Kerala
  •  3 hours ago
No Image

ക്രീസിലെത്താതെ പന്തെറിഞ്ഞ് ഇറാസ്മസ്; ഡെഡ് ബോൾ വിളിച്ച് അമ്പയർ; നിയമയുദ്ധവുമായി നമീബിയൻ നായകൻ

Cricket
  •  3 hours ago
No Image

കാമുകന്റെ സുഹൃത്തായ 19 വയസ്സുകാരിയെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചുകൊന്ന 25 കാരിയായ കാമുകി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

കോൺഗ്രസിന്റെ പ്രചരണം നയിക്കാൻ രമേശ് ചെന്നിത്തലയും ശശി തരൂരും; ഷാഫി പറമ്പിൽ കൺവീനർ, വമ്പൻ ടീം പ്രഖ്യാപിച്ചു

Kerala
  •  3 hours ago
No Image

വിദ്യാർത്ഥികളെ ടിപ്പറിൽ കുത്തിനിറച്ച് സ്റ്റഡി ടൂർ; ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ

National
  •  4 hours ago
No Image

'അടിസ്ഥാനരഹിതം, ഊഹാപോഹം' പൈലറ്റ് മനഃപൂര്‍വ്വം എന്‍ജിന്‍ ഓഫ് ചെയ്തതാണ് അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമെന്ന ഇറ്റാലിയന്‍ മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

National
  •  4 hours ago
No Image

രണ്ട് ദിര്‍ഹം മുതല്‍ പുസ്തകങ്ങള്‍: ലോകത്തിലെ ഏറ്റവും വലിയ സഞ്ചരിക്കുന്ന പുസ്തക മേള 26 മുതല്‍ ദുബൈയില്‍

uae
  •  4 hours ago