HOME
DETAILS

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

  
February 16, 2026 | 6:20 PM

dont you want to hear whats being said cm pinarayi vijayan lashes out at percussion team in kottayam

കോട്ടയം: പ്രസംഗം തുടങ്ങിയിട്ടും നിർത്താതെ തുടർന്ന ചെണ്ടമേളത്തിന് നേരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുപരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി പരസ്യമായി രോഷം പ്രകടിപ്പിച്ചത്.

മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചിട്ടും മൈതാനത്തിന് പുറത്ത് ചെണ്ടമേളം മുറപോലെ തുടരുകയായിരുന്നു. ശബ്ദം തടസ്സമായതോടെ പ്രസംഗം പാതിവഴിയിൽ നിർത്തി മുഖ്യമന്ത്രി മൈക്കിലൂടെ സംഘാടകരോട് കയർത്തു. ഏത് പരിപാടിയുടെ ഭാഗമായാണ് ഈ മേളം നടക്കുന്നത്? നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ തന്നെ കേൾക്കാൻ പാടില്ല എന്ന രീതിയിലാണോ ഈ ചെണ്ടകൊട്ട്? എന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ കർക്കശമായ ഇടപെടലിനെത്തുടർന്ന് ഉടൻ തന്നെ വാദ്യമേളം നിർത്തിവെപ്പിച്ചു.

ചെണ്ടമേളവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രകോപിതനാകുന്നത് ഇതാദ്യമായല്ല. മുൻപും സമാനമായ സാഹചര്യങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയ വാദ്യസംഘത്തോടും മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി പ്രസംഗം നിർത്തിയതിനെത്തുടർന്ന്, വേദിയിലുണ്ടായിരുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരിട്ട് ഇടപെട്ട് പൊലിസിനോട് നിർദ്ദേശിച്ചാണ് മേളം നിർത്തിച്ചത്.

 

 

During the inauguration of the KSTA State Conference in Kottayam, Kerala Chief Minister Pinarayi Vijayan expressed his strong displeasure when a loud Chenda Melam (traditional percussion) performance continued even after he began his speech.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  5 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  5 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  5 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  5 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  5 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  5 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  5 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  5 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  5 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  5 days ago