HOME
DETAILS

പൊലിസ് അസോസിയേഷൻ തലപ്പത്ത് ആഭ്യന്തരവകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലം മാറ്റം

  
May 19, 2026 | 3:31 PM

major reshuffle in kerala police association leaders transferred

തിരുവനന്തപുരം: സംസ്ഥാന പൊലിസ് സേനയിൽ വൻ അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തര വകുപ്പ്. പൊലിസ് ഓഫിസേഴ്സ് അസോസിയേഷന്റെ ഉന്നത നേതാക്കളെ സ്ഥലം മാറ്റി ഡിജിപി ഉത്തരവിറക്കി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രശാന്ത്, ജനറൽ സെക്രട്ടറി സി. ആർ. ബിജു എന്നിവരെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ പത്ത് വർഷത്തോളമായി യൂണിഫോം ധരിക്കാതെ സ്പെഷ്യൽ ബ്രാഞ്ചിൽ മാത്രം സേവനമനുഷ്ഠിച്ചിരുന്ന ഇവരെ ഇപ്പോൾ ക്രമസമാധാന ചുമതലയിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഇടത് അനുകൂല സംഘടനാ നേതാവായ പ്രശാന്ത് ഒരു പതിറ്റാണ്ടായി സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷാച്ചുമതല കൂടി ഉൾപ്പെടുന്ന തിരുവനന്തപുരം മ്യൂസിയം എസ്.എച്ച്.ഒ (S.H.O) ആയാണ് ഇദ്ദേഹത്തിന്റെ പുതിയ നിയമനം. അതേസമയം, അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ആർ ബിജുവിനെ കൊച്ചി സിറ്റിയിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്.

The Home Department has initiated a major reshuffle in the Kerala Police force. The DGP has ordered the transfer of senior leaders of the Police Officers’ Association, including state president Prasanth and general secretary C.R. Biju. The officers, who had reportedly been serving in the Special Branch without wearing uniform duties for nearly a decade, have now been shifted to law and order responsibilities.

 
 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കും

Kerala
  •  8 days ago
No Image

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

National
  •  8 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ 'കാണാതായി'; മുന്‍ ഉദ്യോഗസ്ഥന്‍ സംശയ നിഴലില്‍

Kerala
  •  8 days ago
No Image

ലഹരിക്കെതിരെ ഏക മനസ്സോടെ അണിചേരണം: മന്ത്രി കെ എ തുളസി

Kerala
  •  8 days ago
No Image

കീം 2026; ഫലം ഇന്ന് പ്രഖ്യാപിക്കും 

Kerala
  •  8 days ago
No Image

ആറളം ഫാമില്‍ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു

Kerala
  •  8 days ago
No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  8 days ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  8 days ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  8 days ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  8 days ago