HOME
DETAILS

സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ ഖുർആൻ മത്സരം; അതിഥികളെ സ്വീകരിക്കാൻ സഊദിയിൽ റോബോട്ടുകൾ റെഡി

  
February 17, 2026 | 3:42 PM

king salman quran competition ai robots saudi arabia

റിയാദ്: 27ാമത് കിങ്​ സൽമാൻ പ്രാദേശിക ഖുറാൻ മനഃപാഠമാക്കൽ, പാരായണം, വ്യാഖ്യാന മത്സരം എന്നിവയിൽ പങ്കെടുക്കുന്നവർക്ക് സേവനം നൽകുന്നതിനായി എ.ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളെ സജ്ജമാക്കി സഊദി അറേബ്യൻ ഇസ്‌ലാമിക കാര്യ മന്ത്രാലയം. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മത്സരാർഥികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ആറ് വിഭാഗങ്ങളിലായി നടക്കുന്ന ഈ മത്സരത്തിൽ 129 പുരുഷ-വനിതാ മത്സരാർഥികളാണ് മാറ്റുരയ്ക്കുക.

മത്സരത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകാൻ ഈ റോബോട്ടുകൾക്ക് സാധിക്കും. മത്സരാർഥികളുടെ എണ്ണം, 7 ദശലക്ഷം റിയാൽ വരെ എത്തുന്ന സമ്മാനത്തുക, മത്സര വിഭാഗങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇവ നൽകും. ഈ റോബോർട്ടുകൾക്ക് 95ലധികം ആഗോള ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. വിശുദ്ധ ഖുർആനെ സേവിക്കുന്നതിനായി അത്യാധുനിക എ.ഐ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

Saudi Arabia's Ministry of Islamic Affairs deploys AI robots for the 27th King Salman Local Quran Competition. These robots support 95 languages and provide details on contestants, categories, and the SR7 million prize pool.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  7 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  7 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  7 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  7 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  7 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  7 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  7 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  7 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  7 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  7 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  7 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  7 days ago