HOME
DETAILS
MAL
വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറിടിച്ചു സ്ത്രീ മരിച്ചു
backup
September 11 2016 | 23:09 PM
മട്ടന്നൂര്‍: തില്ലങ്കേരിയില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറിടിച്ചു സ്ത്രീ മരണപ്പെട്ടു. കരുവള്ളിയിലെ വിലാസിനി(65)യാണ് മരണപ്പെട്ടത്. മറ്റൊരു കാറിനെ മറികടക്കുമ്പോഴാണ് അപകടം നടന്നത്.
ഭര്‍ത്താവ്: നാണു. മക്കള്‍:വികാസന്‍ , സുഭാഷിണി , വിചിത്ര (വേങ്ങാട് ) , സുധാമണി (പേരാവൂര്‍), ഷീബ (കാരപേരാവൂര്‍),
മരുമക്കള്‍: മോഹനന്‍ , പ്രകാശന്‍ (കാരപേരാവൂര്‍) , അശോകന്‍ (വേങ്ങാട്) രവീന്ദ്രന്‍ (പേരാവൂര്‍), ബൈജ (കുണ്ടേരിപൊയില്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."