HOME
DETAILS

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് 88 അംഗ പണ്ഡിതസഭ; നിലവിലെ സാഹചര്യത്തിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

  
Web Desk
March 02, 2026 | 2:17 AM

The Supreme Leader is elected by an 88-member council of scholars in the current situation a three-member committee has been appointed

തെഹ്‌റാൻ: ഇറാൻ ഭരണഘടനയുടെ അനുച്ഛേദം 111 പ്രകാരം പരമോന്നത നേതാവിനെ തിരഞ്ഞെടുക്കേണ്ടത് 88 അംഗ പണ്ഡിതസഭയായ അസംബ്ലി ഓഫ് എക്‌സ്‌പേർട് ആണ്. മുതിർന്ന 88 ശീഈ പണ്ഡിതർ ആണ് അസംബ്ലി ഓഫ് എക്‌സ്‌പേർട്ടിലുള്ളത്. ആയത്തുല്ല അലി ഖാംനഇയുടെ 37 വർഷം നീണ്ട പദവി മറ്റൊരു നേതാവിന് നൽകാൻ വ്യവസ്ഥാപിതമായ രീതികളുണ്ട്.

എന്നാൽ, സൈനിക നടപടിയും പരമോന്നത നേതാവിന്റെ മരണവും ജനങ്ങളുടെ പ്രതിഷേധവും തുടരുന്ന സാഹചര്യത്തിൽ മൂന്നംഗ സമിതിയെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ നിയോഗിച്ചിരിക്കുകയാണ്. സഭയിലെ അംഗങ്ങൾ രഹസ്യ കേന്ദ്രങ്ങളിലും ഫോണിലും മറ്റും ഒത്തുചേരാൻ കഴിയാത്ത സാഹചര്യത്തിലുമായതിനാലാണിത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സേനി, ഗാർഡിയൻ കൗൺസിലിലെ മുതിർന്ന പണ്ഡിതൻ ആയത്തുല്ല അലിറെസ അറാഫി എന്നിവരടങ്ങുന്നതാണ് മൂന്നംഗ സമിതി.  

അതേസമയം, മുതിർന്ന പണ്ഡിതൻ ആയത്തുല്ല അലിറെസ അറാഫി (67)ക്ക് തന്നെ പുതിയ നേതൃപദവി ലഭിക്കാൻ സാധ്യതയുണ്ട്. പരമോന്നത നേതാവിനു താഴെയാണ് ചീഫ് ജസ്റ്റിസും 39 അംഗ എക്‌സ്പീഡിയൻസി കൗൺസിലും. ചീഫ് ജസ്റ്റിസിനു താഴെയാണ് 12 അംഗ ഗാർഡിയൻ കൗൺസിൽ. ഗാർഡിയൻ കൗൺസിലിനു താഴെ തെരഞ്ഞെടുപ്പ് വഴി നിയമിതരാകുന്ന 88 അംഗ പണ്ഡിത സഭയും 290 അംഗ മജ്ലിസും (എം.പിമാർ) പ്രസിഡന്റ് എന്നിവർ വരും. ഇതാണ് ഇറാനിലെ ഭരണം സംബന്ധിച്ച ഘടന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി ട്രംപ്; പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി 

International
  •  14 days ago
No Image

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു 

Kerala
  •  14 days ago
No Image

തെഹ്‌റാനിലെ മെഡിക്കല്‍ സെന്ററിന് നേരെ യുഎസ്-ഇസ്‌റാഈല്‍ ആക്രമണം; തിരിച്ചടിക്കാന്‍ ഇറാന്‍

International
  •  14 days ago
No Image

ധോണി, രോഹിത്, ഗംഭീർ, കോഹ്‌ലി...ഇതിഹാസ നായകനാവാനൊരുങ്ങി ശ്രേയസ് അയ്യർ

Cricket
  •  14 days ago
No Image

എസ്.ഐ.ആറിലെ പേരുവെട്ടല്‍; ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം; കേസന്വേഷണം എന്‍.ഐ.എക്ക് 

National
  •  14 days ago
No Image

പിറന്നയുടൻ പിരിഞ്ഞു, കണ്ടുമുട്ടുമ്പോൾ മക്കൾക്ക് രണ്ട് വയസ്സ്; യുദ്ധം തകർത്ത ഗസ്സയിലെ കുടുംബബന്ധങ്ങൾ

International
  •  14 days ago
No Image

ചരിത്രത്തിലെ ആദ്യ 'സെഞ്ച്വറി'; ഹൈദരാബാദിനൊപ്പം ആളിക്കത്തി അഭിഷേക് ശർമ്മ

Cricket
  •  14 days ago
No Image

പോളിറ്റ് ബ്യൂറോയുടെ തിണ്ണ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ 

Kerala
  •  14 days ago
No Image

കാക്കനാട് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ ക്രൂരമർദനം; ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്.ഐ തല്ലിയെന്ന് പരാതി

Kerala
  •  14 days ago
No Image

ധോണിയല്ല, ഐപിഎല്ലിലെ മികച്ച ഫിനിഷർ അദ്ദേഹമാണ്: ആർസിബി ക്യാപ്റ്റൻ

Cricket
  •  14 days ago


No Image

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലിസ്; കെയര്‍ ടേക്കര്‍ പിടിയില്‍; യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  14 days ago
No Image

പൊലിസ് ആസ്ഥാനത്തിന്റെ മുന്നിൽ തമ്മിലടിച്ച് പൊലിസുകാർ; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് മർദനം

Kerala
  •  14 days ago
No Image

ഹോർമുസ് പ്രതിസന്ധി: യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ; വിട്ടുനിന്ന് അമേരിക്ക

National
  •  14 days ago
No Image

ചതിച്ച് നേടിയതോ? ആന്ധ്ര തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് ആരോപണം; അര്‍ധരാത്രി 17 ലക്ഷം വോട്ടുകള്‍; ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട്; വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദന്‍ 

National
  •  14 days ago