HOME
DETAILS

യുദ്ധഭീതിയിൽ വിറച്ച് പശ്ചിമേഷ്യ: അതിനിർണ്ണായക നീക്കവുമായി ഇറാൻ; ഭക്ഷ്യകയറ്റുമതി പൂർണ്ണമായും നിരോധിച്ചു

  
Web Desk
March 03, 2026 | 1:45 PM

iranian government imposes total food export ban amid worsening regional conflict

തെഹ്‌റാൻ/തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതിരൂക്ഷമാകുന്നതിനിടെ നിർണ്ണായക നീക്കവുമായി ഇറാൻ. രാജ്യത്തെ ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇറാൻ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാവിധ ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിരോധിച്ചിരിക്കുന്നു. ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ഉറപ്പാക്കുന്നതിനാണ് സർക്കാർ നിലവിൽ മുൻഗണന നൽകുന്നത് എന്ന് ഇറാൻ സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇസ്റാഈലിൽ മിസൈൽ വർഷം

അതേസമയം, മധ്യ ഇസ്റാഈലിൽ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയതായി ഇസ്റാഈൽ സൈന്യം സ്ഥിരീകരിച്ചു. മിസൈലുകൾ പതിച്ച ഇടങ്ങളിൽ രക്ഷാസേനയും അടിയന്തര വിഭാഗങ്ങളും തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ആഘാതം വിലയിരുത്തി വരികയാണെന്നും സൈനിക വക്താവ് അറിയിച്ചു.

ഒമാൻ വിഷയം നിഷേധിച്ച് ഇറാൻ

ഒമാനിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന ആരോപണം ഇറാൻ സ്റ്റേറ്റ് മീഡിയ നിഷേധിച്ചു. കഴിഞ്ഞ ദിവസം ഒമാനിലെ ദുഖം (Duqm) വാണിജ്യ തുറമുഖത്തെ ഇന്ധന ടാങ്ക് ഡ്രോൺ ആക്രമണത്തിൽ തകർന്നിരുന്നു. സലാല തുറമുഖത്തിന് സമീപവും ദോഫാർ ഗവർണറേറ്റിലും സമാനമായ ആക്രമണ ശ്രമങ്ങൾ നടന്നതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഒരു പ്രവാസി തൊഴിലാളിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

In a drastic move to ensure domestic food security, the Iranian government has imposed an indefinite ban on the export of all food and agricultural products. This follows the initiation of a major conflict with Israel and the U.S. that began on February 28.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  4 days ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  4 days ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  4 days ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  4 days ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  4 days ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  4 days ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  4 days ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  4 days ago
No Image

യുദ്ധത്തില്‍ തെഹ്‌റാന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു; അമേരിക്ക കനത്ത തിരിച്ചടി നേരിടുന്നു; മുന്നറിയിപ്പുമായി ജര്‍മന്‍ ചാന്‍സലര്‍ 

International
  •  4 days ago
No Image

പരസ്യപ്രചരണം അവസാനിച്ചു;  ബംഗാള്‍ ബൂത്തിലേക്ക്; രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ 

National
  •  4 days ago