HOME
DETAILS

കുത്തനെ ഇടിഞ്ഞ്..; ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു, ഇന്ന് മാത്രം കുറഞ്ഞത് നാലായിരം രൂപയിലധികം

  
Web Desk
March 19, 2026 | 11:45 AM

gold price -kerala-latest updation

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറഞ്ഞ്. രാവിലെയും ഉച്ചയ്ക്കുമായി 4040 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 2040 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷം വീണ്ടും 2000 രൂപ കുറയുകയായിരുന്നു. ഇതോടെ പവന്‍ വില 1,11,400 രൂപയിലെത്തി. 

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഗ്രാമിന് 13,925 രൂപയായി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് നിലനിര്‍ത്തിയതും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നതുമാണ് ഇന്നത്തെ വന്‍ ഇടിവിന് കാരണമായത്. ഈ വര്‍ഷം ഒരു തവണ മാത്രമേ പലിശ നിരക്ക് കുറയ്ക്കൂ എന്ന സൂചനയാണ് യുഎസ് ഫെഡ് റിസര്‍വ് യോഗം നല്‍കിയത്. യുദ്ധ സാഹചര്യങ്ങളില്‍ ഓഹരിവിപണികള്‍ ഇടിയുമ്പോള്‍ സ്വര്‍ണം കരുത്ത് നേടുന്നതാണ് പൊതുവേയുള്ള ട്രെന്‍ഡ് എങ്കിലും, പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ അസംസ്‌കൃത എണ്ണവില വന്‍ കുതിപ്പ് നടത്തിയതോടെ സ്വര്‍ണം ഇടിയുകയായിരുന്നു.

  

Date Price of 1 Pavan Gold (Rs.)
1-Mar-26 Rs. 1,26,920 (Highest of Month)
2-Mar-26
(Morning)
124520
2-Mar-26
(Afternoon)
125040
3-Mar-26
(Morning)
124680
3-Mar-26
(Evening)
122920
4-Mar-26 120640
5-Mar-26
(Morning)
119920
5-Mar-26
(Afternoon)
119440
6-Mar-26
(Morning)
118880
6-Mar-26
(Afternoon)
118160
7-Mar-26 120000
8-Mar-26 120000
9-Mar-26 118560
10-Mar-26 119080
11-Mar-26
(Morning)
119760
11-Mar-26
(Evening)
119320
12-Mar-26 118960
13-Mar-26
(Morning)
118240
13-Mar-26
(Afternoon)
117840
14-Mar-26 117080
15-Mar-26 117080
16-Mar-26
(Morning)
116720
16-Mar-26
(Afternoon)
115440
17-Mar-26
(Morning)
116320
17-Mar-26
(Evening)
115920
18-Mar-26
Yesterday »
(Morning)
115680
18-Mar-26
Yesterday »
(Evening)
115440
19-Mar-26
Today »
(Morning)
113400
19-Mar-26
Today »
(Afternoon)
Rs. 1,11,400 (Lowest of Month)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  3 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  3 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  3 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  3 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  3 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  3 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  3 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  3 days ago