HOME
DETAILS

അത്തേരിക്കുന്ന് നിവാസികള്‍ ഇന്ന് നിരാഹാര സമരം നടത്തും

  
backup
September 13 2016 | 16:09 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95


മാനന്തവാടി: എടവക തോണിച്ചാല് അത്തേരിക്കുന്ന് പ്രദേശത്തെ ശില ബ്രിക്‌സ് ആന്‍ഡ് ഗ്രാനൈറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ തിരുവോണ ദിനത്തില്‍ നിരാഹാരം അനുഷ്ഠിക്കും. ശബ്ദമലിനീകരണവും പൊടിപടലവും നിമിത്തം തങ്ങള്‍ ദുരിതം പേറുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആദിവാസി കുടുംബമുള്‍പ്പെടെ 70 ലധികം കുടുംബങ്ങളാണ് സ്ഥാപനം കൊണ്ട് ദുരിതമനുഭവിക്കുന്നത്. തുടക്കത്തില്‍ ചെറിയ യന്ത്ര സാമഗ്രികളുമായി പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം പിന്നീട് ശക്തി കൂടിയ യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയാണുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഥാപനം പ്രവര്‍ത്തിക്കാന്‍ മുന്‍പ് പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കിയിരുന്നെങ്കിലും കര്‍മസമിതിയുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇത് റദ്ദു ചെയ്യുകയാണുണ്ടായത്. പഞ്ചായത്ത് അധികൃതരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവാത്ത സ്ഥാപനം കോടതിയില്‍ നിന്നും അനുകൂലമായ വിധി സമ്പാദിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ശില ബ്രിക്‌സ് ആന്‍ഡ് ഗ്രാനൈറ്റ് എന്ന സ്ഥാപനം അടച്ചു പൂട്ടാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  28 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago