HOME
DETAILS

ഫസല്‍ ഗഫൂറിനെതിരേ പ്രതിഷേധം; കേസ് ഫയല്‍ ചെയ്തു

  
backup
September 13 2016 | 16:09 PM

%e0%b4%ab%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%ab%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7


മണ്ണാര്‍ക്കാട്: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. മണ്ണാര്‍ക്കാട്, എടത്തനാട്ടുകര മേഖലയിലെ ഒരു വിഭാഗം പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം എടത്തനാട്ടുകരയില്‍ പ്രതിഷേധ യോഗം ചേര്‍ന്നത്.
സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തുവന്ന പ്രവര്‍ത്തകര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കുകയും ചെയ്തതായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംഘടനയില്‍ സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഏകാധിപത്യവും, ധൂര്‍ത്തും, അഴിമതിയും നടത്തുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
 പ്രതിഷേധ യോഗത്തില്‍ ഡോ. മെഹഫൂസ് റഹീം അധ്യക്ഷത വഹിച്ചു. സി. മുഹമ്മദാലി, പ്രൊ. ടി.പി അബൂബക്കര്‍, കെ. കബീര്‍, പ്രൊ. പി.പി മുഹമ്മദ്, കളത്തില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  18 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago