HOME
DETAILS

ഹായിലിൽ വസന്തമൊരുക്കി കനത്ത മഴ; മലനിരകളിലേക്കും മണൽക്കുന്നുകളിലേക്കും സഞ്ചാരികളുടെ പ്രവാഹം

  
March 28, 2026 | 3:35 PM

hail region rain tourism spring camping 2026

റിയാദ്: ഹായിൽ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ഒറ്റപ്പെട്ട മഴയെത്തുടർന്ന് നിരവധി സ്വദേശികളും വിദേശികളുമായ സന്ദർശകരാണ് ഇവിടങ്ങളിൽ എത്തിച്ചേരുന്നത്. ഇവിടത്തെ പ്രശസ്തമായ അജ, സൽമ പർവതനിരകൾ, ഖാനയിലെ മണൽക്കുന്നുകൾ, ജുബ്ബയുടെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിലെ വസന്തകാലത്തിന് സമാനമായ അന്തരീക്ഷം കാണാനാണ് നിരവധി പേർ എത്തുന്നത്. മരുഭൂമിയിലെ ഔട്ടിങും ക്യാപിങും സന്ദർശകർക്കായി വീണ്ടും സജീവമായിരിക്കുകയാണ്.

പരമ്പരാഗതമായ ഒത്തുചേരലുകൾക്കും അതിഥി സൽക്കാരങ്ങൾക്കും വേദിയാകുന്ന വലിയ സാമൂഹിക കേന്ദ്രങ്ങളായി ക്യാപിങ് ഇതിനോടകം മാറിക്കഴിഞ്ഞു. മരുഭൂമിയിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്ന റോഡുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. ‌മിതമായ കാലാവസ്ഥയും പ്രകൃതിഭംഗിയുമാണ് സന്ദർശകരെ ഇവിടങ്ങളിലേക്ക് ആകർഷിക്കുന്നത്. 

Recent rainfall in Saudi Arabia's Hail region has transformed the landscape into a spring-like paradise. Residents and tourists are flocking to the Aja and Salma mountains, Qana sand dunes, and Jubbah to enjoy desert outings, traditional camping, and the refreshed natural scenery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  15 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  15 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  15 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  15 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  15 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  15 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  15 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  15 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  15 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  15 days ago