HOME
DETAILS

പിഴയടയ്ക്കണ്ട, വിസ പുതുക്കണ്ട; സഊദിയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ഏപ്രിൽ 18 വരെ പ്രത്യേക ഇളവ്, മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് വിമാനത്താവളത്തിലേക്ക് പോകാം

  
March 28, 2026 | 4:38 PM

saudi jawazat expired visa grace period april 2026

റിയാദ്: സഊദി അറേബ്യയിൽ വിവിധ വിസകളിൽ എത്തി കാലാവധി കഴിഞ്ഞവർക്ക് താമസം ക്രമപ്പെടുത്തുന്നതിനും പിഴയില്ലാതെ മടങ്ങുന്നതിനും വൻ ഇളവുകൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യം വിടാൻ കഴിയാത്ത വിദേശികൾക്ക് ഈ നീക്കം വലിയ ആശ്വാസമാകും. ഇതുപ്രകാരം 2026 ഫെബ്രുവരി 25ന് മുമ്പായി കാലാവധി കഴിഞ്ഞ എല്ലാത്തരം വിസിറ്റ് വിസകൾ, ഉംറ വിസ, ട്രാൻസിറ്റ് വിസ, ഫൈനൽ എക്സിറ്റ് വിസ എന്നിവ കൈവശമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കും.

വിസ കാലാവധി കഴിഞ്ഞവർക്ക് വിസ പുതുക്കാതെയും പിഴയോ മറ്റ് ലേറ്റ് ഫീസുകളോ നൽകാതെയും നേരിട്ട് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാവുന്നതാണ്. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ 18 വരെ വിസ കാലാവധി നീട്ടിനൽകാനും അവസരമുണ്ട്. ഇതിനായി ഹോസ്റ്റ് മുഖേന അബ്ഷർ പ്ലാറ്റ്‌ഫോം വഴി നിശ്ചിത ഫീസ് അടച്ച്  അപേക്ഷിക്കണം.

ആനുകൂല്യങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 18ന് മുമ്പായി രാജ്യം വിടുകയോ താമസം ക്രമപ്പെടുത്തുകയോ ചെയ്യണം. കാലാവധിയ്ക്ക് ശേഷം ഇവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടുതൽ വിവരങ്ങൾക്ക് 992 എന്ന ഏകീകൃത നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

Saudi Arabia's Transport General Authority (TGA) has announced major reforms in the freight sector to boost efficiency. Licensed transport companies can now directly undertake third-party contracts until September 25. Key updates include the integration of the 'Logisti' platform for transparency, an extension of truck operational lifespans to 22 years, and new permissions for empty refrigerated trucks from GCC countries to enter the Kingdom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ വിവാഹദിവസം വരന്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 days ago
No Image

റോഡുകളിൽ അനാവശ്യമായി ഹോൺ മുഴക്കിയാൽ 400 ദിർഹം പിഴയും ബ്ലാക്ക് പോയിന്റും; ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസും ആർടിഎയും

uae
  •  2 days ago
No Image

യുഎഇയുടെ ഊർജ്ജ വിപ്ലവത്തിന് കരുത്തായ ബറാക്ക; ലോകത്തിന് മാതൃകയായ മരുഭൂമിയിലെ ആണവോർജ്ജ പ്ലാന്റ്

uae
  •  2 days ago
No Image

പ്രധാനമന്ത്രി നരേന്ദ്രമോദി നോര്‍വെയില്‍; മൂന്നാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും

National
  •  2 days ago
No Image

ബലിപെരുന്നാൾ മെയ് 28ന്, വ്യാഴാഴ്ച്ച

Kerala
  •  2 days ago
No Image

യുഎഇയിൽ പുതിയ ശമ്പള നിയമം: അടുത്ത മാസം മുതൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകണം; നിയമലംഘകർക്ക് കനത്ത പിഴ

uae
  •  2 days ago
No Image

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

ഡി.എം.എഫ് അഴിമതി കേസ്; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ ടുട്ടേജയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

National
  •  2 days ago
No Image

കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'ജാമ്യം സ്വാഭാവിക നീതി'; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി

Kerala
  •  2 days ago


No Image

ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി, വയോജന വകുപ്പ് രൂപീകരിക്കും; ആദ്യമന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍

Kerala
  •  2 days ago
No Image

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  2 days ago
No Image

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

Kerala
  •  2 days ago
No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  2 days ago