HOME
DETAILS

ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കു കൂട്ടായി പെരുന്നാള്‍ ആഘോഷം

  
backup
September 13, 2016 | 6:01 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d


എടച്ചേരി: ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ മനസും ശരീരവും ഒരുപോലെ തളര്‍ന്നുപോയ തണല്‍ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം നാട്ടുകാര്‍ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഖത്തര്‍ കെ.എം.സി.സി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി തണലില്‍ ഏര്‍പ്പെടുത്തിയ പെരുന്നാള്‍ ആഘോഷമാണ് അപൂര്‍വ സംഗമവേദിയായത്. പെരുന്നാള്‍ സദ്യയ്ക്കു ശേഷം ആഘോഷത്തിനു മാറ്റുകൂട്ടാന്‍ യുവ ഗായകന്മാര്‍ അവതരിപ്പിച്ച ഗാനമേളയില്‍ അന്തേവാസികളും പങ്കുചേര്‍ന്നു.
ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് നജീബ് കാന്തപുരം പരിപാടി ഉദ്ഘാടനം ചെയ്തു. സഫീര്‍ സി.വി അധ്യക്ഷനായി. ടി.കെ അഹമ്മദ് മാസ്റ്റര്‍, യു.പി മൂസ മാസ്റ്റര്‍, ആര്‍.ടി ഉസ്മാന്‍ മാസ്റ്റര്‍, യഹ്‌സാദ് കല്ലറക്കല്‍, പി.എ തലായി, എം.പി അഷ്‌റഫ്, എം.കെ കുഞ്ഞബ്ദുല്ല മൗലവി, സൂപ്പി കല്ലറക്കല്‍, ഫായിസ് കുറുങ്ങോട്ട്, ആഷിക് ബഷീര്‍, ഫജ്‌റുസ്സാദിഖ്, റിയാസ് തട്ടാറത്ത്, റഹീം കെ.എം നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  2 days ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago