HOME
DETAILS
MAL
പ്രതികള്‍ ഉടന്‍ പിടിയിലാകും: ജില്ലാ പൊലിസ് മേധാവി
backup
September 13 2016 | 18:09 PM
തൊടുപുഴ: തൊടുപുഴയില്‍ കവര്‍ച്ച നടത്തിയ സംഘം ഉടന്‍ പിടിയിലാവുമെന്ന് ജില്ലാ പൊലിസ് മേധാവി എ വി ജോര്‍ജ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
പൊലിസ് നടത്തിയ തീവ്ര അന്വേഷണത്തിലാണ് പ്രതികള്‍ രക്ഷപെട്ട വഴി മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്, സി ഐ എന്‍ ജി ശ്രീമോന്‍, എസ് ഐ ജോബിന്‍ ആന്റണി എന്നിവരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."