HOME
DETAILS

ഡി.എം.കെയുടെ പ്രകടനപത്രികയാണ് സൂപ്പര്‍താരമെന്ന് സ്റ്റാലിന്‍

  
April 06, 2026 | 3:36 AM

DMKs manifesto is a superstar says Stalin

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണിയുടെ പ്രകടന പത്രികയാണ് സൂപ്പര്‍ താരമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയ ശേഷമാണ് ഡി.എം.കെ മുന്നണി വീണ്ടും ജനങ്ങളെ സമീപിക്കുന്നത്. ആറു വയസുമുതല്‍ അറുപത് വയസുവരെയുള്ളവരും സ്ത്രീകളും പുരുഷന്‍മാരും വയോധികരും യുവാക്കളും എല്ലാവരും ഡി.എം.കെ മുന്നണിയുടെ പ്രകടന പത്രിക ഇഷ്ടപ്പെടുന്നു. വെറുതെ പറയുന്ന വാഗ്ദാനങ്ങളല്ല. നടപ്പിലാക്കുന്നവ മാത്രം പറയുന്നവരാണ് തങ്ങളെന്ന് ജനങ്ങള്‍ക്ക് അറിയാവുന്നതിനാലാണ് പ്രകടന പത്രികയെ ഇത്രയേറെ ഇഷ്ടപ്പെടുന്നത്. 

എന്നാല്‍, തങ്ങളുടെ എതിരാളികള്‍ വഞ്ചനയുടെ പത്രികയാണ് പുറത്തിറക്കുന്നത്. തമിഴ്‌നാടിനെ ഡല്‍ഹിയിലിരുന്ന് നിയന്ത്രിക്കാനാണ് ചിലര്‍ കരുക്കള്‍ നീക്കുന്നത്. തെരഞ്ഞെടുപ്പ് ഡല്‍ഹി സംഘവും തമിഴ്‌നാട് സംഘവും തമ്മിലാണ്. 

സ്വന്തം പാര്‍ട്ടി നേതാക്കളെ വരെ ഒറ്റിക്കൊടുത്ത പളനിസ്വാമിയാണ് എന്‍.ഡി.എയെ നയിക്കുന്നത്. തമിഴ്‌നാടിന്റെ വികസനം തടയാന്‍ നിരന്തരം ശ്രമിച്ചവരാണ് ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയുമെന്നും സ്റ്റാലിന്‍ ആരോപിച്ചു. വിരുദ്‌നഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ രാഹുല്‍ഗാന്ധിക്ക് സ്ഥാനാര്‍ഥിയുടെ വക 'നെയ്മീന്‍' സര്‍പ്രൈസ്; നാല് കിലോ തൂക്കമുള്ള മുഴുത്ത മീന്‍ സമ്മാനമായി നല്‍കി

Kerala
  •  2 hours ago
No Image

അതിര്‍ത്തിയില്‍ ഇനി 'പാമ്പും മുതലയും കാവല്‍'; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

National
  •  2 hours ago
No Image

ബംഗാളിലെ വോട്ടര്‍പട്ടികയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പുറത്തായവരിൽ കാര്‍ഗില്‍ ഹീറോയും

National
  •  2 hours ago
No Image

തൊഴില്‍ വാഗ്ദാനം നല്‍കി കബളിപ്പിച്ചു; ഒമാനിലെ ഏജന്റിന്റെ കെണിയില്‍ക്കുടുങ്ങി ഹൈദരാബാദ് സ്വദേശിനി

oman
  •  2 hours ago
No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബഹ്‌റൈന്‍; എല്‍.എം.ആര്‍.എ ഫീസിളവ് നിര്‍ദ്ദേശം വാണിജ്യ മേഖലയ്ക്ക് ഉണര്‍വ്

bahrain
  •  3 hours ago
No Image

യു.എ.ഇ എംബസിക്ക് നേരെയുള്ള ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

International
  •  3 hours ago
No Image

കർണാടകയുടെ ഡി.കെ, കണ്ണൂരിന്റെയും

Kerala
  •  3 hours ago
No Image

ദിശമാറി വീശുമോ കൊല്ലത്തെ കാറ്റ്

Kerala
  •  3 hours ago
No Image

അബൂദബിയില്‍ 20,000 മുന്നണിപ്പോരാളികള്‍ക്ക് പരിശീലനം; പ്രതിവര്‍ഷ ബജറ്റ് 100 ദശലക്ഷം ദിര്‍ഹം; എല്ലാ എമിറേറ്റ്‌സുകളിലും വ്യാപിപ്പിക്കും

uae
  •  3 hours ago
No Image

സ്ഥാനാര്‍ഥിയാകാന്‍ പറഞ്ഞപ്പോള്‍ ഓടിയൊളിച്ച മാധ്യമപ്രവര്‍ത്തകന്‍

Kerala
  •  3 hours ago