HOME
DETAILS

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

  
Web Desk
April 06, 2026 | 8:05 AM

supreme court dismisses plea against wayanad tunnel project

ഡൽഹി: വയനാട് തുരങ്കപാതയുയുടെ അനുമതി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ തള്ളി സുപ്രിംകോടതി. നിർമ്മാണ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് പദ്ധതി വൈകിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് കോടതി നിരീക്ഷിച്ചു. 

വയനാട് തുരങ്കപാത ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും, പദ്ധതിക്ക് അനുമതി നൽകിയത് എല്ലാ വശങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണെന്നും കോടതി വിലയിരുത്തി. വയനാടിന്റെ വികസനത്തിന്റെ ‘ജീവരേഖ’യായി മാറും പദ്ധതിയെന്നും കോടതി വ്യക്തമാക്കി.

സമിതി നിർദ്ദേശിച്ച 58 നിബന്ധനകൾ പാലിച്ചായിരിക്കണം നിർമ്മാണമെന്നും കോടതി ഓർമ്മിപ്പിച്ചു. വന്യജീവികളെ തുരങ്കപാത പ്രതികൂലമായി ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

വയനാട് പ്രകൃതി സംരക്ഷണ സമിതി ഉന്നയിച്ച തടസ്സവാദങ്ങൾ സുപ്രീം കോടതി തള്ളി. ഉരുൾപൊട്ടലിൽ 400-ഓളം പേർ മരിച്ച അപകടമേഖലയിലാണ് നിർമ്മാണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ, ഇത്തരം സാങ്കേതികവും സുരക്ഷാപരവുമായ കാര്യങ്ങൾ വിദഗ്ധരായ എഞ്ചിനീയർമാരുടെ പരിഗണനയ്ക്ക് വിടുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

The Supreme Court has rejected an appeal seeking to halt the approval of the Wayanad tunnel road project. The court observed that intervening in the construction process would only lead to delays in the project’s completion.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  19 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  19 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  19 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  19 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  19 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  19 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  19 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  19 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  19 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  19 days ago