HOME
DETAILS

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം

  
April 11, 2026 | 2:01 AM

snec sharia plus she plus life plus entrance exam tomorrow

കോഴിക്കോട്: സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിലിന്റെ (എസ്.എൻ.ഇ.സി), സ്‌കൂൾ ഏഴാം ക്ലാസ് കഴിഞ്ഞവർക്കുള്ള ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് സ്ട്രീമുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഓൺലൈനായാണ് പരീക്ഷ. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷാ സെന്ററുകളിൽ സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുണ്ട്.

ശരീഅ പ്ലസ്, ലൈഫ് പ്ലസ് (ആൺകുട്ടികൾക്ക്) സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുള്ള സെന്ററുകൾ: ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമി കുമ്പള, മിഫ്താഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസ കുണിയ (കാസർകോട്), ദാറുൽ ബിർ ഇസ്‌ലാമിക് അക്കാദമി പുഞ്ചക്കാട്, ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാദമി കൂത്തുപറമ്പ് (കണ്ണൂർ), സമസ്താലയം കൽപ്പറ്റ (വയനാട്), സുപ്രഭാതം ഓഡിറ്റോറിയം കോഴിക്കോട്, എസ്.എം.ഐ ഇംഗ്ലിഷ് മീഡിയം സ്‌കൂൾ കുഞ്ഞിപ്പള്ളി ചോമ്പാല (കോഴിക്കോട്), ഗ്രേയ്സ് വാലി ഇസ്‌ലാമിക് കോളജ് ഫോർ ബോയ്സ് മരവട്ടം, എച്ച്.എം.എസ് എ.യു.പി സ്‌കൂൾ മഞ്ചേരി, ക്രസന്റ് എസ്.എൻ.ഇ.സി ഷീ കാംപസ് വെളിമുക്ക്, എ.കെ.എം.എം ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളജ് കൈനിക്കര തിരൂർ (മലപ്പുറം), ഓർഫനേജ് ഹയർ സെക്കൻഡറി സ്‌കൂൾ വല്ലപ്പുഴ, ഷറഫുൽ ഇസ്‌ലാം മദ്‌റസ കോട്ടോപാടം മണ്ണാർക്കാട് (പാലക്കാട്), എം.ഐ.സി ഇസ്‌ലാമിക് ആൻഡ് ആർട്‌സ് കോളജ്, കൈപ്പമംഗലം, നൂറുൽ ഹുദ എജ്യുക്കേഷൻ സെന്റർ ചെറുതുരുത്തി (തൃശൂർ), മർകസ് ഇസ് ലാമിക് ആൻഡ് ആർട്സ് കോളജ് കളമശ്ശേരി (എറണാകുളം), ശംസുൽ ഉലമ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളജ് പതിയാങ്കര, ലജ്‌നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്‌കൂൾ സകരിയ ബസാർ (ആലപ്പുഴ), ഇസ്‌റ കോളജ് അടിമാലി (ഇടുക്കി), സമസ്ത മഹൽ കണ്ണനല്ലൂർ (കൊല്ലം), സമസ്ത ജൂബിലീ ബിൽഡിങ് തമ്പാനൂർ (തിരുവനന്തപുരം), മദ്‌റസ ദാറുസ്സലാം മക്കപ്പാളയം കന്യാകുമാരി, മഅദനുൽ ഉലൂം മദ്റസ ഗൂഡല്ലൂർ (തമിഴ്‌നാട്), ശംസുൽ ഉലമ ദാറുസ്സലാം അക്കാദമി കിന്യ, കർണാടക ഇസ് ലാമിക് അക്കാദമി കുമ്പ്ര മംഗലാപുരം, ദാറുൽ ഹസനിയ്യ അക്കാദമി സൽമറ, പുത്തൂർ (കർണാടക).

ഷീ പ്ലസ്, ലൈഫ് പ്ലസ് (പെൺകുട്ടികൾക്ക്) സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുള്ള സെന്ററുകൾ: ഇമാം ഷാഫി ഷീ കാംപസ് കുമ്പള, മിഫ്താഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസ കുണിയ (കാസർകോട്), ബുസ്താനുൽ ഉലൂം മദ്‌റസ പുഞ്ചക്കാട് പയ്യന്നൂർ, കൊയ്യോട് മുഹ്‌യുദ്ദീൻകുട്ടി മുസ്‌ലിയാർ മെമ്മോറിയൽ വിമൻസ് അക്കാദമി വേങ്ങാട് അഞ്ചരക്കണ്ടി (കണ്ണൂർ), എസ്.യു വനിതാ കോളജ് സുൽത്താൻ ബത്തേരി (വയനാട്), എസ്.എം.ഐ ഇംഗ്ലിഷ് മീഡിയം സ്‌കൂൾ കുഞ്ഞിപ്പള്ളി ചോമ്പാല, ജി.എം.യു.പി സ്‌കൂൾ തെരുവത്ത് ബസാർ പുതിയങ്ങാടി (കോഴിക്കോട്), ഗ്രേയ്സ് വാലി ഇസ്‌ലാമിക് കോളജ് ഫോർ ഗേൾസ് മരവട്ടം, എച്ച്.എം.എസ് എ.യു.പി സ്‌കൂൾ, മഞ്ചേരി, ക്രസന്റ് എസ്.എൻ.ഇ.സി ഷീ കാംപസ് വെളിമുക്ക്, എ.കെ.എം.എം ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളജ് കൈനിക്കര തിരൂർ (മലപ്പുറം), ഓർഫനേജ് ഹയർ സെക്കൻഡറി സ്‌കൂൾ വല്ലപ്പുഴ, എം.ഐ.സി വിമൻസ് അക്കാദമി കൊട്ടോപാടം മണ്ണാർക്കാട് (പാലക്കാട്), എം.ഐ.സി ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളജ് കൈപ്പമംഗലം, നൂറുൽ ഹുദ എജ്യുക്കേഷൻ സെന്റർ ചെറുതുരുത്തി (തൃശൂർ), മർകസ് ഇസ്‌ലാമിക് ആൻഡ് ആർട്സ് വനിതാ കോളജ് കളമശ്ശേരി (എറണാകുളം), നഫീസത്തുൽ മിസ്രിയ ഇസ്‌ലാമിക് ആൻഡ് ആർട്‌സ് കോളജ് മാന്നാർ, ലജ്‌നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്‌കൂൾ സകരിയ ബസാർ (ആലപ്പുഴ), ഇസ്‌റ കോളജ് അടിമാലി (ഇടുക്കി), സമസ്ത മഹൽ കണ്ണനല്ലൂർ (കൊല്ലം), സമസ്ത ജൂബിലീ ബിൽഡിങ് തമ്പാനൂർ (തിരുവനന്തപുരം), മദ്‌റസ ദാറുസ്സലാം മക്കപ്പാളയം കന്യാകുമാരി, മഅദനുൽ ഉലൂം മദ്റസ ഗൂഡല്ലൂർ (തമിഴ്‌നാട്), സമസ്ത മഹൽ കണനല്ലൂർ (കൊല്ലം), മഅദനുൽ ഉലൂം മദ്റസ, ഗൂഡല്ലൂർ (തമിഴ്‌നാട്), ശംസുൽ ഉലമ ദാറുസ്സലാം അക്കാദമി, വാദി ത്വയ്‌ബ, കിന്യ (കർണാടക).

ലക്ഷദ്വീപിലെ തെക്ക് തൻവീറുൽ ഇസ്‌ലാം മദ്‌റസ, അഗത്തി, മഅദനുൽ ഉലൂം മദ്‌റസ, കട്മത്ത്, ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ അന്ത്രോത്ത്, നൂറുൽ ഹുദ ഹയർ സെക്കൻഡറി മദ്‌റസ, കൽപ്പേനി, എസ്.കെ.എസ്.എസ്.എഫ് ഓഫിസ് കിൽത്താൻ, സിദ്ദീഖ് മൗല അറബിക് കോളജ്, അമിനി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം (എസ്.കെ.എസ്.എസ്.എഫ് ഓഫിസ്), ചെത്ത്ലത്ത്, ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ (എസ്.കെ.എസ്.എസ്.എഫ് ഓഫിസ്-കവരത്തി) എന്നീ സെന്ററുകളിലും ആൻഡമാൻ നിക്കോബാർ ദ്വീപിലെ സമസ്താലയം ആൻഡമാൻ, സ്റ്റുവർട്ട്ഗഞ്ച്, സൗത്ത് ആൻഡമാൻ, ജി.സി.സി രാജ്യങ്ങളിലെ സുന്നി സെന്റർ ദുബൈ, അൽവുഹൈദ ദൈറ, എസ്.എസ്.സി കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് നജ്‌ദ സ്ട്രീറ്റ് അബൂദബി, ഉമ്മുൽ ഖുറ പ്രൊഫഷനൽ ഇൻസ്റ്റിറ്റ്യൂട്ട് അൽ ജസ്സ ഏരിയ ഷാർജ (യു.എ.ഇ), ഇസ്‌ലാമിക് സെന്റർ ജിദ്ദ, ഇസ്‌ലാമിക് സെന്റർ റിയാദ്, ഇസ്‌ലാമിക് സെന്റർ ദമാം (സഊദി), സമസ്ത ബഹ്‌റൈൻ മനാമ സെന്റർ (ബഹ്‌റൈൻ), അൽ നബീദ് ഗ്ലോബൽ എജ്യുക്കേഷൻ സെന്റർ ദോഹ (ഖത്തർ), മസ്‌കത്ത് സുന്നി സെന്റർ (ഒമാൻ), ദാറു തർബിയ മദ്‌റസ, അബ്ബാസിയ (കുവൈത്ത്) എന്നിവിടങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്. സ്പോട്ട് രജിസ്ട്രേഷനായി പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡ്, പേന, അപേക്ഷാ ഫീ 500 രൂപ കൊണ്ടുവരണം. ഹെൽപ്പ് ലൈൻ: 8590555455, 7012007272.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ

Kerala
  •  2 days ago
No Image

ഖജനാവിലെന്ത് ? ധവളപത്രം ഇന്ന് നിയമസഭയില്‍

Kerala
  •  2 days ago
No Image

ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍; നിഷേധിച്ച് അമേരിക്ക; പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു

International
  •  2 days ago
No Image

കുവൈത്ത് വിമാനത്താവളത്തിനു നേർക്കുള്ള ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരിക്കേറ്റവരിൽ മൂന്ന് മലയാളികളും; പങ്ക് നിഷേധിച്ചു ഇറാൻ

Kuwait
  •  2 days ago
No Image

ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു 

Kerala
  •  2 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്ക് തിരിച്ചടി; പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ക്കെതിരെ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി 

International
  •  2 days ago
No Image

മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ; ജാ​ഗ്രതാ നിര്‍ദേശം 

Kerala
  •  2 days ago
No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  2 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  2 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  2 days ago