HOME
DETAILS

'മകന് നീതി വേണം... ഏതറ്റംവരെയും പോകും'

  
April 14, 2026 | 1:50 AM

My son wants justice he will go to any lengths

നെടുമങ്ങാട് :'' എന്റെ മകനെ അവർ കൊന്നതാണ്...ആത്മഹത്യയല്ല...അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഞങ്ങൾക്ക് നീതി വേണം. നീതിക്കായി ഞങ്ങൾ ഏതറ്റം വരെയും പോകും'' അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് കെട്ടിടത്തിൽ നിന്നും വീണു മരിച്ച  ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിൻ്റെ    പിതാവ് രാജൻ വേദനയോടെ പറയുന്നു...  ആരോപണ വിധേയരായ അധ്യാപകർ മാത്രമല്ല വാർഡൻ അടക്കമുള്ള വേറെ ചിലരും മകന്റെ മരണത്തിനു പിന്നിലുണ്ട്. പാവപ്പെട്ടവന്റെ മക്കൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇനി ആർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ. 

മകന്റെ മരണം ലോൺ ആപ്പുമായി ബന്ധപ്പെട്ടല്ലെന്നും പിതാവ് പറയുന്നു. ഇപ്പോൾ ലോൺ ആപ്പ് കൊണ്ടുവന്നത് മകന്റെ കൊലപാതക ചർച്ചയുടെ ശ്രദ്ധ വഴി തിരിച്ചു വിടാനാണെന്നും അദ്ദേഹം പറഞ്ഞു. നിതിൻ്റെ  മാതാവ് ആശുപത്രിയിൽ ചികിത്സയിൽ കിടന്നപ്പോഴാണ് ലോൺ ആപ്പ് വഴി വായ്പ എടുത്തിരുന്നത്. ഇതു വീട്ടുകാർക്ക് അറിയാമായിരുന്നു.  തുക കൃത്യമായി അടച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. വേറെ ലോൺ ഒന്നും ആപ്പ് വഴി എടുത്തിട്ടില്ല. ലോൺ അടച്ചില്ല എന്ന കാരണത്താൽ കോളജിലെ അധ്യാപികക്ക് ഭീഷണി നേരിട്ടതായി ഇതുവരെയും ആരും അറിയിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  11 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  11 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  11 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  11 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  11 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  11 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  11 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  11 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  11 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  11 days ago