HOME
DETAILS

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു, കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

  
Web Desk
April 17, 2026 | 4:29 AM

spicejet and akasa air planes collide at delhi airport pilots suspended12

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍. 
സ്‌പൈസ് ജെറ്റ്, ആകാശ എയര്‍ വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിന് കാരണക്കാരെന്ന് ചൂണ്ടിക്കാട്ടി ്‌പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡിനെയും കോ-പൈലറ്റിനെയും അന്വേഷണവിധേയമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ടെര്‍മിനല്‍ ഒന്നിലെ ടാക്‌സിവേയില്‍ വെച്ചായിരുന്നു സംഭവം. ലേയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ,നിര്‍ത്തിയിട്ടിരുന്ന ആകാശ എയര്‍ വിമാനത്തില്‍ തട്ടുകയായിരുന്നു. വിമാനങ്ങളുടെ ചിറകുകള്‍ക്കും വാല് ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായില്ല. അവര്‍ സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

പ്രാഥമിക അന്വേഷണത്തില്‍ പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് അപകടത്തിലേക്ക് നയിച്ചെന്നായിരുന്നു സൂചന.സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) ഉത്തരവിട്ടിട്ടുണ്ട്.

pilots suspended after spicejet aircraft wing hits akasa air plane at delhi airport taxiway, no injuries reported and probe underway

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  a day ago
No Image

ബഹ്‌റൈനിനൊപ്പമെന്ന് കുവൈത്ത്; ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

bahrain
  •  a day ago
No Image

അടങ്ങാതെ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി 

Kerala
  •  a day ago
No Image

ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സഖ്യകക്ഷികള്‍ക്ക് അനുമതി നല്‍കിയത് രാഷ്ട്രപതി ഭരണം വരാതിരിക്കാന്‍; എന്തുവില കൊടുത്തും ബിജെപിയുടെ കടന്നുകയറ്റം തടയും; എം.കെ സ്റ്റാലിന്‍ 

National
  •  a day ago
No Image

ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ പ്രവചിച്ച് മെക്‌സിക്കോയിലെ മൃഗശാല; ആദ്യ മത്സരത്തില്‍ വിജയം ഇവര്‍ക്ക് 

Football
  •  a day ago
No Image

എം.ജി സര്‍വകലാശാല സെനറ്റില്‍ സംഘപരിവാറുകാരെ തിരുകി കയറ്റി ഗവര്‍ണര്‍; നാമനിര്‍ദേശം ചെയ്ത 19 പേര്‍ക്കും ബിജെപി-ആര്‍എസ്എസ് ബന്ധം; പ്രതിഷേധം കനക്കുന്നു

Kerala
  •  a day ago
No Image

സുഹാര്‍ ഫാക്ടറിയില്‍ തീപിടിത്തം; തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു

oman
  •  a day ago
No Image

കാസര്‍കോഡ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ മരിച്ചു

Kerala
  •  a day ago
No Image

വിദ്യാര്‍ഥിയെയും പിതാവിനെയും ആക്രമിച്ച കേസ്; തകരപ്പറമ്പില്‍ കുട്ടന്‍ പിടിയില്‍

Kerala
  •  a day ago
No Image

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  a day ago