HOME
DETAILS
MAL
പത്തനംതിട്ടയില്‍ നാട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
backup
September 14 2016 | 16:09 PM
പത്തനം തിട്ട ; പത്തനംതിട്ട ചിറ്റാറില്‍ നാട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ചിറ്റാര്‍ കൊടുമുടി സ്വദേശി വിനോദ്(53) ആണ് മരിച്ചത്. മദ്യലഹരിയിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."