HOME
DETAILS

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ല്; സംഘര്‍ഷത്തില്‍ പൊലിസിനും പരിക്ക് 

  
Web Desk
April 19, 2026 | 5:38 PM

clash breaks out between bjp workers and local residents at thiruvanathapuram

തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും, നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ല്. വൈകീട്ട് 6 മണിക്കാണ് ഇരുകൂട്ടരും ചേരിതിരിഞ്ഞ് പരസ്പരം ആക്രമിച്ചത്. രണ്ട് വീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷം ബിജെപിക്കാര്‍ ഇടപെട്ട് വഷളാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. 

സംഘര്‍ഷം പരിഹരിക്കാനെത്തിയ പൊലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകയ്ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയത് ചോദ്യം ചെയ്തതിനാണ് നാട്ടുകാര്‍ മര്‍ദിച്ചതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ വിഷയം രാഷ്ട്രീയ സംഘര്‍ഷമാക്കി മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ ഒരു യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നും, അത് ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. 

യുവാവിനെതിരെ ബിജെപി ഉയര്‍ത്തിയ ആരോപണം വ്യാജമാണെന്നും, ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കടന്നുകയറി ആക്രമിച്ചതാണെന്നും ആരോപണമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Kerala
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കലെന്ന് എം.വി ഗോവിന്ദന്‍; ഉദ്ഘാടനത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കും

Kerala
  •  6 days ago
No Image

തുർക്കിയുടെ പ്രതിരോധക്കോട്ട പൊളിച്ചു, ആസ്ത്രേലിയക്ക് വിജയത്തുടക്കം

Football
  •  6 days ago
No Image

പ്രവാസികള്‍ക്ക് ആഘാതമായി സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഖത്തര്‍; ലക്ഷ്യം 20 ശതമാനം പങ്കാളിത്തം

qatar
  •  6 days ago
No Image

വിമാനത്തിലെ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച 2.8 കിലോ സ്വര്‍ണം പിടികൂടി; മൂല്യം 4.26 കോടി രൂപ

National
  •  6 days ago
No Image

കൊല്ലം ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; പാലത്തറ ഉയരപാതയില്‍ 10 മീറ്റര്‍ നീളത്തില്‍ പൊട്ടല്‍

Kerala
  •  6 days ago
No Image

മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Kerala
  •  6 days ago
No Image

'അത് കൃത്യമായ ഓഫ്‌സൈഡാണ്, അത്ര ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെയെന്ന് തെളിയിച്ചു കാണിക്കട്ടെ'; ഫിഫയെ വെല്ലുവിളിച്ച് ഗാരി നെവില്ലെ, ലോകകപ്പിൽ പെനാൽറ്റി വിവാദം

International
  •  6 days ago
No Image

''ശബരിമല യുവതി പ്രവേശന ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി, വിവരമറിഞ്ഞത് ടിവിയിലൂടെ'': വെളിപ്പെടുത്തലുമായി പത്മകുമാര്‍

Kerala
  •  6 days ago
No Image

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ; ആഗോള വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞു, ഇന്ത്യയില്‍ ഇന്ധനവില കുറയുമോ?

International
  •  6 days ago