HOME
DETAILS

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

  
Web Desk
April 24, 2026 | 4:01 PM

storage full in brennan college strong room cctv returning officer orders hard disk swap in presence of agents

കണ്ണൂർ: തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റാൻ തീരുമാനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്ന ഹാർഡ് ഡിസ്കിലെ സ്റ്റോറേജ് പരിധി അവസാനിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

ഹാർഡ് ഡിസ്ക് മാറ്റുന്ന നടപടികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരിക്കും നടക്കുക. ഇതിനായി എല്ലാ ഏജന്റുമാരോടും അടിയന്തരമായി സ്ട്രോങ്ങ് റൂമിന് മുന്നിലെത്താൻ റിട്ടേണിംഗ് ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ജാഗ്രത നിലനിൽക്കുന്നതിനാൽ, നടപടിക്രമങ്ങൾ പൂർണ്ണമായും വീഡിയോയിൽ പകർത്തുമെന്നും അധികൃതർ വ്യക്തമാക്കി.

 

The Returning Officer has ordered the replacement of CCTV hard disks at the Brennan College strong room, where EVMs for the Thalassery and Koothuparamba constituencies are stored.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  16 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  16 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  16 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  16 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  16 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  16 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  16 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  16 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  16 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  16 days ago